"സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം (മൂലരൂപം കാണുക)
12:28, 2 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2017→ആമുഖം
(ചെ.)No edit summary |
(ചെ.) (→ആമുഖം) |
||
വരി 228: | വരി 228: | ||
1936 ല്‍ പുത്തന്‍ പള്ളി വികാരിയായിരുന്ന കാഞ്ഞൂര്‍ ഇടവക വേഴാപ്പറമ്പില്‍ യൗസേഫ് അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരന്‍ ജോസഫ് മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്കൂളിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കല്‍ തര്യത് കൂഞ്ഞിത്തൊമ്മന്റെ പക്കല്‍ നിന്നും 1400/ രൂപ വാങ്ങുകയും കെട്ടിടനിര്‍മ്മാണം ആരംഭിക്കുകയും ചെയ്‌തു. (നാളാഗമം വാല്യം നം ഃ പേജ് 47 ആധാര ഉടമ്പടി നമ്പര്‍ 22/109) | 1936 ല്‍ പുത്തന്‍ പള്ളി വികാരിയായിരുന്ന കാഞ്ഞൂര്‍ ഇടവക വേഴാപ്പറമ്പില്‍ യൗസേഫ് അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരന്‍ ജോസഫ് മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്കൂളിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കല്‍ തര്യത് കൂഞ്ഞിത്തൊമ്മന്റെ പക്കല്‍ നിന്നും 1400/ രൂപ വാങ്ങുകയും കെട്ടിടനിര്‍മ്മാണം ആരംഭിക്കുകയും ചെയ്‌തു. (നാളാഗമം വാല്യം നം ഃ പേജ് 47 ആധാര ഉടമ്പടി നമ്പര്‍ 22/109) | ||
09-03-1936 ല്‍ | 09-03-1936 ല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു ശ്രീ എം ഒ വറീത് മേനാച്ചേരി ബി എ ഹെഡ്‌മാസ്റ്ററും, ശ്രീ ഇ വി മാത്യു| , ഒ കെ പോള്‍ , സി ഡി മത്തായി , എന്‍ നീലകണ്‌ഠന്‍പിള്ള , സി ജെ ജോസഫ് എന്നിവര്‍ അദ്ധൃാപകരുമായിരുന്നു. | ||
അക്കാലത്ത് ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാല്‍ രൂപ വീതം ഫീസ് | അക്കാലത്ത് ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാല്‍ രൂപ വീതം ഫീസ് ഈടാക്കിയിരുന്നതുകൊണ്ട് സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കേ വിദൃാഭ്യാസം പ്രാപ്യമായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവര്‍ക്കും വിദൃാഭ്യാസം നല്‍കുക എന്ന ലക്ഷൃത്തോടെയാണ് സ്‌കൂള്‍ ആരംഭിച്ചത്. | ||
ഈ സ്‌കൂളിന്റെ മെച്ചമായ പ്രവര്‍ത്തനത്തെ കുറിച്ച് കേട്ടറിഞ്ഞ് തിരുവതാംകൂര്‍ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ഒരിക്കല്‍ ഈ വിദ്യാലയം സന്ദര്‍ശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്‌ദേഹത്തിന്റെ സ്കൂള്‍ സന്ദര്‍ശനത്തിന്റെ സ്‌മാരകമായി മഹാരാജാവിന്റെ പ്രതിമ സ്‌ഥാപിച്ച് ഓഫീസില്‍ സൂക്ഷിച്ചുവരുന്നു | ഈ സ്‌കൂളിന്റെ മെച്ചമായ പ്രവര്‍ത്തനത്തെ കുറിച്ച് കേട്ടറിഞ്ഞ് തിരുവതാംകൂര്‍ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ഒരിക്കല്‍ ഈ വിദ്യാലയം സന്ദര്‍ശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്‌ദേഹത്തിന്റെ സ്കൂള്‍ സന്ദര്‍ശനത്തിന്റെ സ്‌മാരകമായി മഹാരാജാവിന്റെ പ്രതിമ സ്‌ഥാപിച്ച് ഓഫീസില്‍ സൂക്ഷിച്ചുവരുന്നു | ||
ഒരു ബോയ്സ് സ്കൂള്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂളില്‍ | |||
6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച സെന്റ് ജോര്‍ജ് മിഡില്‍ | 6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച സെന്റ് ജോര്‍ജ് മിഡില്‍ സ്‌കൂളില്‍ ക്രമേണ ഹൈസ്‌കൂളായി ഉയര്‍ത്തുകയും 1940 ല്‍ ആദ്യ ബാച്ച് മെട്രികുലേഷന്‍ പരീക്ഷ എഴുതുകയും ചെയ്‌തു | ||
1966 ഫെബ്രുവരി 25 ന് കോതമംഗലം കോര്‍പ്പറേറ്റ് എഡ|ക്കേഷനല്‍ ഏജന്‍സി നിലവില്‍ വന്നപ്പോള്‍ ഈ സ്‌കൂള്‍ രൂപതയുടെ ആസ്ഥാന സ്‌കൂളായി. | |||
1983 ല്‍ മാനേജരായിꦣ3368;്ന സഖറിയാസ് തുടിയംപ്ലാക്കലച്ചന്റെ നേത്രത്വത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പഴയ സ്‌കൂള്‍ സ്ഥിതിചെയ്‌തിരുന്ന സ്ഥലത്ത് വിശാലമായ കളിസ്ഥലം നിര്‍മ്മിക്കുകയും ചെയ്‌തു | |||
1998 ല്‍ ഈ സ്ഥാപനം ഹയര്‍സെക്കണ്‌ടറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഈ സ്കൂളില്‍ 31 ഡിവിഷനുകളില്‍ 1600 കുട്ടികള്‍ പഠിക്കുന്നു . | |||
എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ കരസ്ഥമാക്കിയ വിവിധ റാ覣3349;ള്‍ 榣3359;ാതെ ദേശീയ സ്禣3379;്‍ കായികമേളയില്‍ തുടര്‍ച്ചയായി 5ാം വര്‍ഷവും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടꦣ3349;യാണ്. | |||
== മേല്‍വിലാസം == | == മേല്‍വിലാസം == |