Jump to content
സഹായം

"കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

658 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഓഗസ്റ്റ് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

അനിമേഷന്‍ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക. ലഘുഅനിമേഷന്‍ സിനിമകള്‍ തയാറാക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നല്‍കുക, ഓണ്‍ലൈനില്‍ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കമ്പ്യൂട്ടര്‍ അസംബ്ലിങ് വളരെ ലളിതമായ–അല്പം ധാരണ നേടിയാല്‍ ആര്‍ക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവര്‍ത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ടോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘുപ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍  ദൈനംദിന ജീവിതത്തില്‍ അവര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനക്രമം പരിചയപ്പെടുക, ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് ''''ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം'''' പ്രവര്‍ത്തനം കൊണ്ട് ഉദേശിക്കുന്നത്.

ഈ അക്കാദമിക് വര്‍ഷത്തില്‍ ഏകദേശം 50 ഓളം കുട്ടികള്‍ക്ക് മൂന്നു ദിവസങ്ങളിലായി ആനിമേഷന്‍, മലയാളം ടൈപ്പിംഗ്, ഹാര്‍ഡ് വെയര്‍ ക്ലിനിക്ക്, ഇന്റര്‍നെറ്റ് അവയര്‍നസ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ ശ്രീമതി. ജോളിയമ്മ സെബാസ്റ്റ്യന്‍ പരിശീലനം നല്‍കി.
446

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/375840" എന്ന താളിൽനിന്ന് ശേഖരിച്ചത്