"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട് (മൂലരൂപം കാണുക)
14:21, 1 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 186: | വരി 186: | ||
ദീപിക ബാലസഖ്യം കൂരാച്ചുണ്ട് മേഖല ടാലന്റെ് ഫെസ്റ്റ് ഒക്ടോബര്‍ 29 ശനിയാഴ്ച St. Francis English Medium School ല്‍ വച്ച് നടത്തപ്പെട്ടു. ശ്രീമതി സിന്ധു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ജ്യോഷ് ജോര്‍ജ്ജ്, ജെസ്വിന് മനോജ്, ഫാത്തിമ ജൗഹറ , ആന്‍ജസ് വിമല്‍ സണ്ണി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കൂടുതല്‍ കുട്ടികളെ സ്കോളര്‍ ഷിപ്പ് പരീക്ഷക്ക് പങ്കെടുപ്പിച്ചതിന് ഷീല്‍ഡ് ലഭിച്ചു. | ദീപിക ബാലസഖ്യം കൂരാച്ചുണ്ട് മേഖല ടാലന്റെ് ഫെസ്റ്റ് ഒക്ടോബര്‍ 29 ശനിയാഴ്ച St. Francis English Medium School ല്‍ വച്ച് നടത്തപ്പെട്ടു. ശ്രീമതി സിന്ധു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ജ്യോഷ് ജോര്‍ജ്ജ്, ജെസ്വിന് മനോജ്, ഫാത്തിമ ജൗഹറ , ആന്‍ജസ് വിമല്‍ സണ്ണി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കൂടുതല്‍ കുട്ടികളെ സ്കോളര്‍ ഷിപ്പ് പരീക്ഷക്ക് പങ്കെടുപ്പിച്ചതിന് ഷീല്‍ഡ് ലഭിച്ചു. | ||
2017-18 | |||
പ്രവേശനോല്‍സവം | |||
സ്കൂള്‍ സ്കൗട്ട് , ഗൈഡ്, ജെ. ആര്. സി, എസ്. പി. സി. കുട്ടികളുടെ അകമ്പടിയോടെ പുതിയ കുട്ടികളെ സ്വീകരിച്ചു. സ്കൂള്‍ മാനേജരുടെ അനുഗ്രഹ പ്രഭാഷണം ചടങ്ങിന് മാറ്റു കൂട്ടി. കുട്ടികള്‍ക്ക് മധുരം നല്കി. | |||
ജൂണ്‍ 5 പരിസ്ഥിതിദിനം | |||
സ്കൂള്‍ മുറ്റത്ത് വൃക്ഷ തൈ നടുകയും സ്മിത ടീച്ചര്‍ പരിസ്ഥിതിദിന സന്ദേശം നല്‍കുകയും ചെയ്തു. പരിസ്ഥിതിദിന ക്വിസ് നടത്തി. | |||
വായനാവാരം | |||
പുതുമയാര്‍ന്ന പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. പുസ്തക പരിചയം, കഥ,വായനാമത്സരം ,ക്വിസ് മത്സരം എന്നിവ നടത്തപ്പെട്ടു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ കവിതാലാപനം നടത്തി. | |||
ജേതാക്കളെ ആദരിക്കല്‍ | |||
എസ്. എസ്. എല്‍. സി. പരീക്ഷയില്‍ തുടര്‍ച്ചയായി 14-ാം വര്‍ഷവും 100 ശതമാനം വിജയം നേടിയ A, A+ ഗ്രേഡ് നേടിയ കുട്ടികളെ ആദരിക്കുകയും ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. | |||
കരനെല്‍ കൃഷി | |||
കുട്ടികള്‍ക്ക് കാര്‍ഷികവൃത്തിയോട് താത്പര്യം ജനിപ്പിക്കതക്കവിധം സ്കൂള്‍ മുറ്റത്ത് കരനെല്‍ കൃഷി ആരംഭിച്ചു. | |||
സുബ്രതോ കപ്പ് | |||
സ്കൂള്‍ ചരിത്രം സുവര്‍ണ്ണ ലിപികളില്‍ കുറിക്കതക്കവിധം സുബ്രതോ കപ്പില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ കല്ലാനോട് ഹൈസ്കൂളിലെ പെണ്‍കട്ടികള്‍ ജേതാക്കളായി. പരിശീലിപ്പിച്ച അധ്യാപകര്‍ക്കും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. | |||
അല്‍ഫോന്‍സ വാരം | |||
രൂപതാമദ്ധ്യസ്ഥയായ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ടു. ഇതോടനുബന്ധിച്ച് സ്നേഹപൂര്‍വ്വം കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ കുട്ടികള്‍ സംഭരിച്ച ഭക്ഷ്യ വിഭവങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു. ജൂലൈയ് 28 ന് തിരുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== |