"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നല്ലപാഠം (മൂലരൂപം കാണുക)
22:23, 31 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
== '''നല്ലപാഠം 2017-18''' == | == '''നല്ലപാഠം 2017-18''' == | ||
അനിമൽ ക്ലബ്ബിന്റെയും നല്ലപാഠത്തിന്റെയും നേതൃത്വത്തിൽ 20-07-17 ന് 4 ആട്ടിൻകുട്ടികളെ വിദ്യാർത്ഥികൾക്ക് നൽകി.സ്കൂളിൽ നിന്നും മുമ്പ് വിദ്യാർത്ഥികൾക്ക് നൽകിയ ആടുകൾ പ്രസവിച്ചുണ്ടായ ആട്ടിൻ കുട്ടികളെയാണ് നൽകിയത്. ഇതിൽ രണ്ടെണ്ണം മൂന്നാം തലമുറയിലെ ആട്ടിൻ കുട്ടികളാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ്സൻ ചാക്കോ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നിഷാദ്, പി.ടി.എ പ്രസിഡണ്ട് അമിലിനി സുബ്രമണ്യൻ, വെറ്റിനറി ഡോക്ടർമാരായ എൻ.എം മായ , പാമി ടി. മാളിയേക്കൽ, പ്രിൻസിപ്പാൾ ഓസ്റ്റിൻ മാസ്റ്റർ, പ്രാധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ജസീന്ത വി. പി, ജാൻസി ഫ്രാൻസിസ്, വി. പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. | |||
<gallery> | |||
24018-goat2.jpg | |||
24018-goat1.jpg | |||
24018-goat3.jpg | |||
24018-goat4.jpg | |||
24018-goat5.jpg | |||
24018-goat6.jpg | |||
</gallery> | |||
28-07-2017 നു നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യു. പി വിഭാഗം വിദ്യാർത്ഥികൾക്ക് കർക്കിടമാസത്തിൽ ഔഷധ ഗുണമുള്ള ഭക്ഷണം നൽകുക എന്ന ഉദ്ദേശ്യത്തോടെ കഞ്ഞിയും പയറിലക്കറിയും നൽകി. പ്ലാവില കുമ്പിൾ കൊണ്ടാണ് വിദ്യാർത്ഥികൾ കഞ്ഞി കുടിച്ചത്. ഫസ്റ്റ് അസിസ്റ്റന്റ് സി. ഒ ഫ്ലോറൻസ് ടീച്ചർ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഭക്ഷണവും കറിയും വിളമ്പി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോൺസൻ മാസ്റ്റർ, പ്രീതി ടീച്ചർ, ജോളി ടീച്ചർ, സിജു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | 28-07-2017 നു നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യു. പി വിഭാഗം വിദ്യാർത്ഥികൾക്ക് കർക്കിടമാസത്തിൽ ഔഷധ ഗുണമുള്ള ഭക്ഷണം നൽകുക എന്ന ഉദ്ദേശ്യത്തോടെ കഞ്ഞിയും പയറിലക്കറിയും നൽകി. പ്ലാവില കുമ്പിൾ കൊണ്ടാണ് വിദ്യാർത്ഥികൾ കഞ്ഞി കുടിച്ചത്. ഫസ്റ്റ് അസിസ്റ്റന്റ് സി. ഒ ഫ്ലോറൻസ് ടീച്ചർ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഭക്ഷണവും കറിയും വിളമ്പി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോൺസൻ മാസ്റ്റർ, പ്രീതി ടീച്ചർ, ജോളി ടീച്ചർ, സിജു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. |