"എച്.എസ്.പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്.എസ്.പെരിങ്ങോട് (മൂലരൂപം കാണുക)
18:04, 13 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1912 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യന് നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍.. 1930-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി. 1962-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തില്‍ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാന്‍ ആരംഭിച്ചു. | |||
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ 24 വര്‍ഷമായി പഞ്ചവാദ്യത്തില്‍ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |