Jump to content
സഹായം

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:
'''1946''' ല്‍ കാടാച്ചിറയിലെയും സമീപ പ്രദേശങളിലെയും ഹൈസ്കൂള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് നാഴികകള്‍ താണ്ടി തലശ്ശേരിയിലോ കണ്ണൂരിലോ പോകേണ്ടിയിരുന്ന കാലത്താണ്‌  കാടാച്ചിറ ഹൈസ്കൂള്‍ പിറവിയെടുക്കുന്നത്. കാടാച്ചിറയിലെയും പരിസരത്തെയും സുമനസ്സുകള്‍ ചാരിറ്റബള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് കാടാച്ചിറ എഡുക്കേഷണല്‍ സൊസൈറ്റി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ ടി എം രാധാകൃഷ്ണന്‍ നമ്പ്യാരുടെയും ശ്രീ രൈരു നായരുടെയും ശ്രമഫലമായി പ്രവര്‍ത്തനം മുന്നോട്ടു പോകുകയും കെട്ടിടം  നിര്‍മ്മാണം ആരംഭിക്കുകയും ക്ലാസുകള്‍ തുടങുകയും ചെയ്തു. സബ് രജിസ്ട്രാഫീസിനടുത്ത കെട്ടിടത്തില്‍ ആരംഭിച്ച ക്ലാസ് കൗമുദി ടീച്ചറുടെ പിതാവിന്റെ ഔദാര്യത്താല്‍ അവിടെ തുടര്‍ന്ന് പിന്നീട് പണി പൂര്‍ത്തിയായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ക്യാപ്റ്റന്‍ കെ കെ നമ്പ്യാര്‍, ടി എം രാധാകൃഷ്ണന്‍ നമ്പ്യാര്‍, രൈരു നായര്‍, രയരംകണ്ടി കുഞിരാമന്‍ തുടങിയവരുടെ നേതൃത്വത്തില്‍ സൊസൈറ്റിയില്‍ അംഗങളെ ചേര്‍ക്കുകയും സംഭാവന സ്വരൂപിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്തു. 2010 ആഗസ്റ്റ് മാസം മുതല്‍ ഈ വിദ്യാലയം ഹയര്‍ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സയന്‍സ്, ഹ്യുമാനിറ്റിക്സ് എന്നി വിഭാഗങളിലായി ഓരോ ബാച്ച് വീതം അനുവദിക്കപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
5 കെട്ടിടങളിലായി 32 കളാസ് മുറികള്‍, വിശാലമായ കളിസ്ഥലം, മികച്ച ബാസ്കറ്റ് ബാള്‍ കോര്‍ട്ട്, ടൈല് പാകിയ ബാറ്റ്മിന്റന്‍ കോര്‍ട്ട്,  സുസജ്ജമായ ലൈബ്രറി, 16 കമ്പ്യൂട്ടറുകളും എല്‍ സി ഡി പ്രൊജക്റ്റര്‍,ബ്രോഡ് ബാന്റ് കണക്റ്റിവിറ്റി എന്നി സൗകര്യങളോടുകൂടിയ  കമ്പ്യൂട്ടര്‍ ലാബ്, യു പി വിഭാഗത്തിന്‌ പ്രത്യേകം കമ്പ്യൂട്ടര്‍ ലാബ്, എല്ലാ വിധ പഠനോപകരണങളോടും കൂടിയ സയന്‍സ് ലാബ് എന്നീ സൗകര്യങള്‍ ഈ വിദ്യാലയത്തിനുണ്ട്.  

</font>
</font>

112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/372657" എന്ന താളിൽനിന്ന് ശേഖരിച്ചത്