"എം.എം.എച്ച്.എസ് നരിയംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.എച്ച്.എസ് നരിയംപാറ (മൂലരൂപം കാണുക)
12:01, 21 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയില്‍ | ഇടുക്കി ജില്ലയില്‍ ഉടുമ്പുംചോല താലുക്കില്‍ അയ്യപ്പന്‍കോവില്‍ വില്ലേജില്‍ കാഞ്ചിയാര്‍ പഞ്ചായത് നരിയമ്പാറക്കരയില്‍ മന്നം മെമ്മൊരിയല്‍ ഹൈസ്കൂള്‍ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയില്‍ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേര്‍ന്നാണ് ഈ സ്ഥാപനം. | ||
ചരിത്രം | ചരിത്രം | ||
കുടീയേറ്റ കര്‍ഷക മേഖലയായ | കുടീയേറ്റ കര്‍ഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സര്‍ക്കാര്‍ അംഗീക്രുതസ്കൂളായി 1955 ല്‍ പരേതനായ ശ്രീ. വെണ്ടങ്കല്‍ ഭാസ്കരക്കുറുപ്പ് ഇ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീര്‍വാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കര്‍ഷകരുമടങ്ങുന്ന സാധാരണക്കാര്‍ക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകള്‍ ഒരേ വര്‍ഷം തന്നെ ആരംഭിചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |