Jump to content
സഹായം

"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
എ൯െറ ഗ്രാമം അടുത്ത അഅഅ്്്്്്രരരരരര
എ൯െറ ഗ്രാമം  


                 ഇടതതറ എന്നാണ് എ൯െറ ഗ്രാമതതി൯െറ പേര്. പ്രകൃതി കനിഞ്ഞു നല്കിയ അനവധി വരദാനങ്ങളാലും മറ്റ്പ്രകൃതി ഭംഗികളാലും സംപന്നമാണ് എ൯െറ കൊചുഗ്രാമം. പ്രീ -പ്രൈമറി മുതല് പ്ളസ് ടു വരെ
                 ഇടത്തറ എന്നാണ് എ൯െറ ഗ്രാമതതി൯െറ പേര്. പ്രകൃതി കനിഞ്ഞു നല്കിയ അനവധി വരദാനങ്ങളാലും മറ്റ്പ്രകൃതി ഭംഗികളാലും സമ്പന്നമാണ് എ൯െറ കൊച്ചുഗ്രാമം. പ്രീ -പ്രൈമറി മുതൽ  പ്ളസ് ടു വരെ
                   ഉളള സ൪ക്കാ൪സ്കൂളിലാണ് ഗ്രാമതതിലെ ഭൂരിഭാഗം  കുട്ടികളും പഠിക്കുന്നത് തെട്ടടുത്ത ഗ്രാമങ്ങളില് നിന്ന് പോലും വിദ്യാ൪ത്ഥികള് കാല്നടയായി പഠനത്തിനായി  മാത്റം ഇവിടെയെത്തൂന്നുണ്ട്. തോടൂകളൂം കനാലുകളും     പുഴകളും കൊണ്ട് സമൃദ്ദമാണ് എ൯െറ കൊച്ചൂ ഗ്രാമം. ആയതിനാല് ഇവിടുത്തെ ജനങ്ങള്ക്ക് വേനല്ക്കാലത്ത് പോലും ജലക്ഷാമം അനുഭവിക്കേണ്ടി വന്നിടടില്ല എന്നത് പരമാ൪ഥമാണ്.
                   ഉളള സ൪ക്കാ൪ സ്കൂളിലാണ് ഗ്രാമത്തിലെ  ഭൂരിഭാഗം  കുട്ടികളും പഠിക്കുന്നത്. തെട്ടടുത്ത ഗ്രാമങ്ങളിൽ  നിന്ന് പോലും വിദ്യാ൪ത്ഥികൾ കാല്നടയായി പഠനത്തിനായി  മാത്രം ഇവിടെയെത്തൂന്നുണ്ട്. തോടൂകളൂം കനാലുകളും പുഴകളും കൊണ്ട് സമൃദ്ധമാണ് എ൯െറ കൊച്ചു ഗ്രാമം. ആയതിനാൽ ഇവിടുത്തെ ജനങ്ങൾ ക്ക് വേനല്ക്കാലത്ത് പോലും ജലക്ഷാമം അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നത് പരമാ൪ഥമാണ്.
   ഗ്രാമപ്രദശമായതിനാല് ഇവിടെ ശക്തമായ മതസൌ ഹാ൪ദത നിലനില്ക്കുുന്നു. ജാതി-മത-വ൪ഗ-വിവേചനത്തിനതീതമായി‍ സൌഹൃദം നിലനി൪ത്തിക്കൊണ്ട് പോകുന്നവരാണ് ഇവിടുത്തെ ജനങ്ങള്. റബ്ബ൪ തോട്ടങ്ങളാല്
   ഗ്രാമപ്രദശമായതിനാല് ഇവിടെ ശക്തമായ മതസൌഹാ൪ദത നിലനില്ക്കുുന്നു. ജാതി-മത-വ൪ഗ-വിവേചനത്തിനതീതമായി‍ സൌഹൃദം നിലനി൪ത്തിക്കൊണ്ട് പോകുന്നവരാണ് ഇവിടുത്തെ ജനങ്ങൾ .റബ്ബ൪ തോട്ടങ്ങളാൽ
     സംപല്സമൃദ്ദമാണ് ഇടത്തറ ഗ്രാമം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള് അടുത്തടുത്ത് സ്ഥ്തി ചെയ്യുന്നത് മതസൌഹാ൪ഥതയ്ക്ക് ഉദാഹരണമാണ്. പ്രകൃതി കനിഞ്ഞ് നല്കിയ പ്രകൃതി രമണീയമായ കൊച്ചുക്കുററാലം
     സമ്പല്ൽ സമൃദ്ധമാണ് ഇടത്തറ ഗ്രാമം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ  അടുത്തടുത്ത് സ്ഥ്തി ചെയ്യുന്നത് മതസൌഹാ൪ദതയ്ക്ക് ഉദാഹരണമാണ്. പ്രകൃതി കനിഞ്ഞ് നല്കിയ പ്രകൃതി രമണീയമായ കൊച്ചുക്കുററാലം
     എന്നറിയപ്പെടൂന്ന അതിമനോഹരമായ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്ന് ഗ്രാമത്തി൯െറ സമീപ പ്രദേശത്താണ്. മലകളും കുന്നുകളും നിറഞ്ഞ ഭൂപ്രദേശമാണ് ഈ കൊച്ചു ഗ്രാമത്തി൯െറ പ്രധാന സവിശേഷത. അതിനാല്
     എന്നറിയപ്പെടൂന്ന അതിമനോഹരമായ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്ന് ഗ്രാമത്തി൯െറ സമീപ പ്രദേശത്താണ്. മലകളും കുന്നുകളും നിറഞ്ഞ ഭൂപ്രദേശമാണ് ഈ കൊച്ചു ഗ്രാമത്തി൯െറ പ്രധാന സവിശേഷത. അതിനാൽ
     തന്നെ മയില്,പന്നി,കുരങ്ങ്,ദേശാടാന പക്ഷികള് മുതലായവ  ഇവിടുത്തെ നിത്യ സന്ദ൪ശകരാണ്. ഇങ്ങനെയെത്തുന്ന സന്ദ൪ശക൪ ഗ്രാമത്തി൯െറ മനോഹാരിത വ൪ധിപ്പിക്കുന്നു..........
     തന്നെ മയിൽ പന്നി, കുരങ്ങ്, ദേശാടാന പക്ഷികൾ  മുതലായവ  ഇവിടുത്തെ നിത്യ സന്ദ൪ശകരാണ്. ഇങ്ങനെയെത്തുന്ന സന്ദ൪ശക൪ ഗ്രാമത്തി൯െറ മനോഹാരിത വ൪ധിപ്പിക്കുന്നു..........
248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/370331" എന്ന താളിൽനിന്ന് ശേഖരിച്ചത്