Jump to content
സഹായം

"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,867 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 22:04-നു്
(ചെ.)
Bot Update Map Code!
(hm)
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|KRHSS PURAMERI}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|KADATHANAD RAJAS HS PURAMERI}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുറമേരി
|സ്ഥലപ്പേര്=പുറമേരി
| വിദ്യാഭ്യാസ ജില്ല=   വടകര  
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16032
|സ്കൂൾ കോഡ്=16032
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10177
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1896
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം=പുറമേരി(പൊ)
|യുഡൈസ് കോഡ്=32041200501
| പിന്‍ കോഡ്= 673503
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04962550249
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= vadakara16032@gmail.com
|സ്ഥാപിതവർഷം=1896
| സ്കൂള്‍ വെബ് സൈറ്റ്=ഇല്ല
|സ്കൂൾ വിലാസം=
| ഉപ ജില്ല=ചോമ്പാല  
|പോസ്റ്റോഫീസ്=പുറമേരി
| ഭരണം വിഭാഗം=പൊതുവിദ്യാഭ്യാസം
|പിൻ കോഡ്=673503
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2550249
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=vadakara16032@gmail.com
| പഠന വിഭാഗങ്ങള്‍2= യൂ.പീ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്ററി
|ഉപജില്ല=ചോമ്പാല
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറമേരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 665
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം= 501
|ലോകസഭാമണ്ഡലം=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1166
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=വടകര
| പ്രിന്‍സിപ്പല്‍= കെ.പ്രഭ 
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
| പ്രധാന അദ്ധ്യാപകന്‍= ശോഭ.എം.കെ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=.ഗംഗാധരന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= KRHSS Purameri.jpeg|thumb|KRHSS Purameri|  
|പഠന വിഭാഗങ്ങൾ2=യു.പി
| ഗ്രേഡ് = 8
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=391
|പെൺകുട്ടികളുടെ എണ്ണം 1-10=323
|വിദ്യാർത്ഥികളുടെ എണ്ണം 1-10=716
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹേമലത തമ്പാട്ടി ഇ.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= കെ കെ രമേശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ കെ എം
|സ്കൂൾ ചിത്രം=16032-2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


please update
കോഴിക്കോട് ജില്ലയിൽ ചോമ്പാല ഉപജില്ലയുടെ കിഴക്കേ അറ്റത്ത് പുറമേരിയിലാണ് കെ.ആർ.എച്ച്.എസ്.എസ് എന്ന കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂര്‍വ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍. കവി, പത്രാധിപര‍ സാമൂഹ്യപരിഷ്കര്‍ത്താവ് എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോര്‍ളാതിരി ഉദയവര്‍മ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തില്‍ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡില്‍ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിന്‍ റോഡിനോടു ചേര്‍ന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌‍ണ്ണവുമുള്ളതാണ് സ്ക്കൂള്‍ കോമ്പൌണ്ട്.
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. [[കെ.ആർ.എച്ച്.എസ്സ്. പുറമേരി/ചരിത്രം|കൂടുതൽ വായിക്കാൻ .....]]
              പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡില്‍ സ്ക്കൂളായി മാറുകയും തുടര്‍ന്ന് പോര്‍ളാതിരി കൃഷ്ണവര്‍മ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകന്‍ കവിതിലകന്‍ എ. കെ . ശങ്കരവര്‍മ്മരാജയുടെ മേല്‍നോട്ടത്തില്‍ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു.
            ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തില്‍ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂള്‍ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സിന് ഈ വിദ്യാലയം ആതിഥ്യമരുളി.


== ഭൗതികസൗകര്യങ്ങള്‍ ==
ആറ് ഏക്കറോളം സ്ക്കൂള്‍ കോമ്പൌണ്ട്.
ഫുട്ബോള്‍ ബാസ്ക്കറ്റ് ബോള്‍ , ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍.
100 ലധികം പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടി മീഡിയാ റൂം.
50ഓളം പേര്‍ക്ക് ഇരുന്ന് വായിക്കാന്‍ പറ്റുന്ന വായനാമുറിയും 800 ലധികം പുസ്തകങ്ങളും.
രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള സയന്‍സ് ലാബ്.
25  കമ്പ്യൂട്ടര്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബ്
എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൌചാലയം.
ധാരാളം സംഗീതോപകരണങ്ങളാല്‍ സുസജ്ജമായ മ്യൂസിക റും.
ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങളോടു കൂടിയ ബാന്റ് ട്രൂപ്പ്.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കോ ഓപ്പറേറ്റീവ് സ്റ്റോര്‍.
സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാന്‍റ്റീന്‍.
സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ. [[കെ.ആർ.എച്ച്.എസ്സ്. പുറമേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ....]]
എന്‍.സി.സി.
 
ജെ.ആര്‍.സി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
.  എന്‍.എസ്.എസ്
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|'''എസ്.പി.സി''']]''', എൻ.സി.സി, [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന <nowiki>'''</nowiki>എൻ.എസ്.എസ്<nowiki>'''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.
* ബാന്റ് ട്രൂപ്പ്.
* [[കെ.ആർ.എച്ച്.എസ്സ്. പുറമേരി/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
*  ക്ലാസ് മാഗസിന്‍.
എൻ.സി.സി.
 
* ജെ.ആർ.സി
* എൻ.എസ്.എസ്
* എസ്.പി.സി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1964 മുതല്‍ 89 വരെ റസീവര്‍ മാനേജര്‍ മാരാണ് സ്ക്കൂള്‍ ഭരണം നടത്തിയിരുന്നത്. 1990 ല‍ ഇ. കെ ഉദയ വര്‍മ്മ വലിയ രാജായും 1991 ല്‍ ഇ. കെ രാമവര്‍മ്മ വലിയ രാജായും  സ്ക്കൂള്‍ മാനേജര്‍ മാരായി. 1994 ല്‍ സ്ക്കൂള്‍ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കമ്മറ്റിയില്‍ നിക്ഷിപ്തമായി. 1995 മുതല്‍ കടത്തനാട് ഇ. കെ കൃഷ്ണവര്‍മ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതല്‍ ഇ.കെ.രവിവര്‍മ്മരാജ മാനേജരായി സ്ഥാനമേറ്റു
1907 ൽ സ്ഥാപകന്റെ നിര്യാണത്തെ തുടർന്ന് ശ്രീ എ കെ ശങ്കരവർമ്മരാജ മാനേജറായി.1939 ഡിസംബർ 25 ന് ശ്രീ ഇ കെ കുഞ്ഞികൃഷ്ണ വർമ്മ വലിയരാജയും 1944 ജൂലൈ മുതൽ ശ്രീ ഇ കെ രാമവർമ്മ വലിയ രാജയും സ്ക്കൂൾ മാനേജർമാരായിരുന്നു. 1964 മുതൽ 89 വരെ റസീവർ മാനേജർമാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ഇ. കെ രാമവർമ്മ വലിയ രാജായും  സ്ക്കൂൾമാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു..സ്കൂൾ സംബന്ധമായി കേരളഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമാണ്. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജയാണ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്. 2021 ൽ കമ്മറ്റി കാലാവധി കഴിയുകയും പുതിയ കമ്മറ്റി നിലവിൽ വരുകയും ചെയ്തു. ശ്രീമതി പ്രസീദ പുതിയ മാനേജറായി ചുമതല ഏറ്റെടുത്തു.ശ്രീ.ഇ.കെ ശങ്കരവർമ്മ രാജയാണ് വൈസ് പ്രസി‍ഡന്റ്.
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
 
 
 
1 ശ്രീ. പി. ശങ്കുണ്ണി മേനോൻ (1921 ആഗസ്ത് 31 വരെ)
 
2.ശ്രീ. എൻ.സി സുന്ദരഅയ്യർ (1921 ഒക്ടോബർ മുതൽ 1924 ജൂലൈ വരെ)
 
3.ശ്രീ പി.പി വൈദ്യനാഥൻ  (1924 ആഗസ്ത് 11 മുതൽ 1925 ജൂൺ വരെ)
 
4.ശ്രീ കെ.ആർ.പരമേശ്വര അയ്യർ (1925ആഗസ്റ്റ് 27 മുതൽ 1926 നവമ്പർ )
 
5.ശ്രീ കെ.പി.വീരരാഘവ അയ്യർ (1926 ‍ഡിസംബർ മുതൽ 1929 ജൂൺ 18 )
 
6. ശ്രീ പി.വി.രാമൻ നായർ ( 1930 ജൂൺ 4 മുതൽ 1932 ജൂൺ 12 വരെ)
 
7.ശ്രീ ആർ.എൻ. പത്മനാഭൻ (1932 ജൂൺ 13  മുതൽ 1933 ജനുവരി 8 )
 
8. ശ്രീ കെ. കുഞ്ഞപ്പ നമ്പ്യാർ  (09-01-1933 to 31-05-1955)
 
9. ശ്രീ. പി.വി കൃഷ്ണൻ നായർ  ( 01-06-1955 to 31-03-1965)
 
10.ശ്രീ ഇ.കെ കുഞ്ഞികൃഷ്ണ വർമ്മ രാജ  ( 17-06-1966 to 31-05-1976)
 
11.ശ്രീ. ടി. ശങ്കരൻ നമ്പ്യാർ  (01-06-1976 to31-05-1986 )
 
12.ശ്രീമതി എം.പി കാവമ്മ  (01-06-1986 to 31-03-1988)
 
13.ശ്രീ. കെ ദാമോദരൻ നമ്പ്യാർ  ( 01-04-1988 to 31-03-1991 )
 
14.ശ്രീ. കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ  (01-04-1991 to 31-03-1993))
 
15.ശ്രീമതി. പി ശാന്ത  ( 01-04-1993 to 31-05-1994 )
 
16.ശ്രീ. എൻ.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ  ( 01-06-1994 to 31-03-1995)
 
17.ശ്രീ.പി.ബാലകൃഷ്ണപണിക്കർ Leave substitute HM  ( 08-08-1994 to 31-01-1995 )
 
18.ശ്രീമതി.വി.പി കാർത്ത്യായനി  ( 01-04-1995 to 31-05-1996)
 
19.ശ്രീ.കെ.സി.ഉദയവർരാജ  ( 01-06-1996 to 31-03-1999)
 
20.ശ്രീമതി. പി പങ്കജാക്ഷി  (01-04-1999 to 31-03-2004)
 
21. ശ്രീമതി സി.കെ രത്നവല്ലി  ( 01-04-2005 to 31-03-2008)
 
22. ശ്രീ. ഇ.മുകുന്ദൻ    (01-04-2008 to 31-03-2010)
 
23. ശ്രീമതി .എം.പി.ലക്ഷ്മി  ( 01-04-2010 to 30-04-2015)
 
24. ശ്രീ. പി.വേണുഗോപാൽ    ( 01-05-2017 to 30-06-2017)
 
25. ശ്രീമതി. ശോഭ മണ്ണോളിക്കണ്ടിയിൽ  (01-06-2017 to 31-03-2021)
 
26. ശ്രീമതി സുധാവർമ്മ എസ് ആർ ( 01-04-2021 to 31-05-2023)
 


== മുന്‍ സാരഥികള്‍ ==
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''  
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
please update
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


#കൌമുദി ടീച്ചര്‍ ( ല്‍ വടകരയില്‍ വച്ച് ഗാന്ധിജിക്ക് താന്‍ ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കി സ്വാതന്ത്ര്യ സമരത്തിന് കനകാഭ ചാര്‍ത്തി)
#കൌമുദി ടീച്ചർ ( ൽ വടകരയിൽ വച്ച് ഗാന്ധിജിക്ക് താൻ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നൽകി സ്വാതന്ത്ര്യ സമരത്തിന് കനകാഭ ചാർത്തി)
#ടി. കെ കുറുപ്പ് തൂണേരി(ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി സംസ്ഥാനത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തച്ചു)
#ടി. കെ കുറുപ്പ് തൂണേരി(ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി സംസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തച്ചു)
#പി. കെ. നമ്പ്യാര്‍, വെള്ളൂര്‍ (ലക്ഷദ്വീപ് അഡ്മിനിസ്ടേഷന്‍ സെക്രട്ടറി.
#പി. കെ. നമ്പ്യാർ, വെള്ളൂർ (ലക്ഷദ്വീപ് അഡ്മിനിസ്ടേഷൻ സെക്രട്ടറി.
#കെ. എ. നമ്പാര്‍(തമിഴ് നാട് ചീഫ് സെക്രട്ടറി, ഇന്ത്യന്‍ പ്രതിരോധ വകുപ്പ്സെക്രട്ടറി)
#കെ. എ. നമ്പാർ(തമിഴ് നാട് ചീഫ് സെക്രട്ടറി, ഇന്ത്യൻ പ്രതിരോധ വകുപ്പ്സെക്രട്ടറി)
#പി അരവിന്ദാക്ഷമേനോന്‍ (റിട്ട. ജില്ലാജഡ്ജി)
#പി അരവിന്ദാക്ഷമേനോൻ (റിട്ട. ജില്ലാജഡ്ജി)
#പി. അപ്പുക്കുട്ടന്‍ നമ്പ്യാര്‍(ഐ. എ എസ്സ്)
#പി. അപ്പുക്കുട്ടൻ നമ്പ്യാർ(ഐ. എ എസ്സ്)
#ബാലകൃഷ്ണകുറുപ്പ്(ഐ. എ. എസ്സ്)
#ബാലകൃഷ്ണകുറുപ്പ്(ഐ. എ. എസ്സ്)
#നാരായണകുറുപ്പ് (ഐ. എ. എസ്സ്)
#നാരായണകുറുപ്പ് (ഐ. എ. എസ്സ്)
#ആര്‍. ഭാസ്കരന്‍ (ഹൈക്കോടതി ജഡ്ജി, ദേവസ്വം ഓംബുഡ്സ്മാന‍)
#ആർ. ഭാസ്കരൻ (ഹൈക്കോടതി ജഡ്ജി, ദേവസ്വം ഓംബുഡ്സ്മാന‍)
# പി. അച്യുതന്‍(എം. പി. രാജ്യ സഭാ)
# പി. അച്യുതൻ(എം. പി. രാജ്യ സഭാ)
# പണാറത്ത് കുഞ്ഞുമുഹമ്മദ്(മുന്‍ മേപ്പയ്യൂര്‍ എം. എല്‍. എ)
# പണാറത്ത് കുഞ്ഞുമുഹമ്മദ്(മുൻ മേപ്പയ്യൂർ എം. എൽ. എ)
#കുഞ്ഞിക്കേളു അടിയോടി അവാര്‍ഡ് ജേതാവ്ടി(മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്)
#കുഞ്ഞിക്കേളു അടിയോടി അവാർഡ് ജേതാവ്ടി(മുൻ പഞ്ചായത്ത് പ്രസിഡണ്ട്)
#ഇയ്യങ്കോട് ശ്രീധരന്‍(കവി, കലാമണ്ഡലം സെക്രട്ടറി)
#ഇയ്യങ്കോട് ശ്രീധരൻ(കവി, കലാമണ്ഡലം സെക്രട്ടറി)
#ശിവദാസ്, പുറമേരി(സാഹിത്യകാരന്‍)
#ശിവദാസ്, പുറമേരി(സാഹിത്യകാരൻ)
#ഒ. എം നമ്പ്യാര്‍(ദ്രോണാചാര്യ അവാര്‍ഡ് ജേതാവ്)
#ഒ. എം നമ്പ്യാർ(ദ്രോണാചാര്യ അവാർഡ് ജേതാവ്)
#കാട്ടില്‍ അബ്ദു റഹ് മാന്‍(യൂനിവേഴ്സിറ്റി വോളീബോള്‍ കോച്ച്)
#കാട്ടിൽ അബ്ദു റഹ് മാൻ(യൂനിവേഴ്സിറ്റി വോളീബോൾ കോച്ച്)
#പി. കെ. രാജാ (കഥാ പ്രസംഗം- 76-77
#പി. കെ. രാജു (കഥാ പ്രസംഗം- 76-77
#രണ്ടാമത്തെ ഇനം
#കെ. മുരളീധരനുണ്ണി ( മുൻ ഏയർ ഇന്ത്യാ ‍ഡയരക്ടർ എഞ്ചിനിയറിങ് ,ബോർ‍്‍ഡ് മെമ്പർ,ജെറ്റ് ഏയർവെയ്സ് സി.ഇ.ഒ,റിലയൻസ് ഏവിയേഷൻ സി.ഇ.ഒ)
#മൂന്നാമത്തെ ഇനം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
* NH 66 ൽ കൈനാട്ടി നിന്നും  കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ        
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
{{#multimaps: 11.6537,75.6157 | width=800px | zoom=16 }}
{{Slippymap|lat=11.67414|lon=75.63489|zoom=18|width=full|height=400|marker=yes}}
|}
----
|
* NH 66 ല്‍ കൈനാട്ടി--കുറ്റ്യാടി റോഡില്‍ പുറമേരി ടൗണില്‍        
* വടകര നിന്ന് കുറ്റ്യാടി റോഡില്‍ 15 കി.മി
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/367526...2537292" എന്ന താളിൽനിന്ന് ശേഖരിച്ചത്