Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(1)
No edit summary
വരി 76: വരി 76:
'''എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍''' <br/>
'''എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍''' <br/>
1. ജിഷാ ജോര്‍ജ് <br/>
1. ജിഷാ ജോര്‍ജ് <br/>
ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ 2016  - ല്‍ നടത്തിയ കര്‍മ്മപരിപാടികള്‍
ഏറെ പ്രതീക്ഷകള്‍ നല്‍കി ഈ വര്‍ഷം തുടങ്ങവച്ച എല്ലാപരിവാടികളും വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് 2016-ലേയ്ക്ക് ഒരു എത്തിനോട്ടം.
        സബ്ജില്ലാതല പ്രവേശനോല്‍സവം നമ്മുടെ സ്കൂള്‍കൂട് ഉള്‍പ്പെടുത്തി കാഞ്ഞിരമറ്റം എല്‍പി സ്കൂളില്‍ വച്ച് ആഘോഷപൂര്‍വം നടത്തി. പ്രവേശനോല്‍സവ റാലിയും പോതുസമ്മേളനവും ആഘോഷത്തിന് മാറ്റുകൂട്ടി.
പുതിയ അദ്ധ്യയനവര്‍ഷത്തിലേക്ക് പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് പി.റ്റി.എ പൊതുയോഗംജൂലൈ 25ന് നടന്നു. മാതാപിതാക്കള്‍ക്കായി റവ.ഫാ.ജോസഫ് കടുപ്പില്‍ ക്ലാസ് നയിച്ചു.ശ്രീ.ജോമോന്‍ പുത്തന്‍പുരക്കല്‍    പി.റ്റി.എ പ്രസിഡന്റായി തിരങ്ങെടുക്കപ്പെട്ടു.
വിവിധ ക്ലബ്ബുകള്‍- സംഘടനകള്‍.
സ്കൂള്‍തല പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത ക്ലബ്ബ്. അഡാര്‍ട്ട് ക്ലബ്ബ്. സോഷ്യല്‍സയന്‍സ് ക്ലബ്ബ്. വിദ്യാരംഗം,ഹെല്‍ത്ത് ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നു.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഏകദിന പരിശീലനം നടത്തി. മുട്ടം ഷന്താള്‍ ജോതി പബ്ലിക്ക് സ്കൂളിലെ  ഇംഗ്ലീഷ് വിഭാഗം അദ്ധ്യപകര്‍  നേതൃത്വം നല്‍കി . ഏഴാം ക്ലാസിലെ പ്രതിഭകള്‍ക്ക് U.S.S സ്കോളര്‍ഷിപ്പ് പരിശീലനം നല്‍കി. 32 വിദ്യാര്‍ത്ഥിനികള്‍ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേര്‍ രാജ്യപുരസ്കാര്‍ നേടി. 8  പേര്‍  രാഷ്ട്രപതി പുരസ്ക്കാര്‍ നേടി. രാജ്യപുരസ്ക്കാര്‍ നേടിയ 25 കുട്ടികള്‍ക്ക് മാര്‍ക്കും രാഷ്ട്രപതി പുരസ്ക്കാര്‍ നേടിയ കുട്ടികള്‍ക്ക് 49 മാര്‍ക്കും എസ്. എസ്. എല്‍.സി  പരീക്ഷയില്‍ ലഭിക്കും. കുട്ടികള്‍ക്കായി കൗണ്‍സിലിങ്ങ് നടത്തുന്നു.സി ലിറ്റി SABS  എല്ലാതിങ്കളാഴ്ചയും കൗണ്‍സിലിംഗിനായി സ്കൂളില്‍ എത്തുന്നു.
ജൂണിയര്‍ റെഡ് ക്രോസ് സംഘടനയില്‍ 60 കുട്ടികള്‍ പരിശീലനം നേടുന്നു. കരാട്ടേയില്‍ 28 കുട്ടികളും തായ്കോണ്‍ഡോയില്‍ 36 കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു. DCL.KCSL  എന്നീ സംഘടനകള്‍ കുട്ടികളുടെ  കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവര്‍ത്തിക്കുന്നു.
സബ് ജില്ലാതല  മത്സരങ്ങളില്‍ ഈ വര്‍ഷം മികഛ്ഛവിജയും നേടി... കലാമത്സരത്തില്‍ യൂ.പി വിഭാഗത്തില്‍ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.പ്രവര്‍ത്തിപരിചയമേള , ഗണിതശാസ്ത്രമേള  എന്നിവയില്‍ മികച്ചവിജയം നേടി. കുട്ടികള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കാളികളായി 20 കുട്ടികള്‍ നൃത്താദ്ധ്യാപികയുടെ കീഴില്‍സ്കൂളില്‍ വച്ച് പരിശീലനം നേടുന്നു.
സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുടെ  ഭാഗമായി കുട്ടികള്‍ സ്കൂളില്‍ പച്ചക്കറികൃഷി നടത്തിവരുന്നു.
ഓണാഘോഷം സ്കൂളില്‍ സമുചിതമായി നടത്തി. മലയാളവേഷം, പൂക്കളം, വടംവലി, എന്നീമത്സരങ്ങള്‍ നടത്തി. പി.റ്റി.എ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഓണസദ്യ, പായസം എന്നിവതയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കി.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 8- എ ക്ലാസ്സിലെ  കുട്ടികള്‍ മനോഹരമായി പുല്‍കൂട് തയ്യാറാക്കി.ഹൗസ് അടിസ്ഥാനത്തില്‍ കരോള്‍ ഗാനത്തിന്റെ സ്റ്റേജ് ഷേനടത്തി.
സ്കൂള്‍ തല കലാകായിക മത്സരങ്ങളില്‍ 300- ല്‍ അധികം കുട്ടികള്‍ പങ്കാളികളായി . ആണ്‍കുട്ടികള്‍ക്കായി സ്കൂള്‍തല ഫുഡ്ബോള്‍ മത്സരം നടത്തി. .
ഫെബ്രുവരിയില്‍ സ്കൗട്ടിന്റെ യൂണിറ്റസ്കൂളില്‍ ആരംഭിച്ചു.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/367379" എന്ന താളിൽനിന്ന് ശേഖരിച്ചത്