Jump to content
സഹായം

"ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:

== '''ചരിത്രം'''  
== '''ചരിത്രം'''==
നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം  എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോള്‍  അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടഠ താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തില്‍ ഒരു ഹൈസ്ക്കൂള്‍സ്ഥാപിക്കാ൯ തീരുമാനിച്ചു.  "ന്യൂ സിറ്റി റസിട൯ഷ്യല്‍ സ്ക്കൂള്‍ "എന്ന പേരിലായിരുന്നു  സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യ ബാച്ചില്‍  പത്താം തരത്തില്‍  35 വിദ്യാ൪ഥികളാണ് ചേ൪ന്നത് .ആദ്യത്തെ ഹെഡ്മിസ്ട്രസ് സരോജിനിയമ്മയായിരുന്നു .1965ല്‍ യു .പി .വിഭാഗവും, 1983-1984 വ൪ഷം വി . എച്ച് .എസ്. വിഭാഗവും ആരംഭിചു. 1994-ല്‍ 100%  ആയിരുന്നു വിജയം . 2004-2005 വ൪ഷം കുമാരി രമ്യ .എം. എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി . 2005 ,06,07,08, വ൪ഷങ്ങളില്‍ 100% വിജയമാണ്  കരസ്ഥമാക്കിയത്. വി .എച്ച്.എസ്. വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു . പരിചയ സമ്പന്നയും  കഴിവു തെളിയിച്ചതുമായ പ്രി൯സിപ്പല്‍ ശ്രീമതി. ശാന്തമ്മ തോമസ് , പ്രഗത്ഭരായ  അധ്യാപക൪, പി .ടി.എ. അംഗങ്ങള്‍, ഓഫീസ് ജീവനക്കാ൪, എല്ലാവരുടെയും ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ വിജയത്തിലേക്ക് നയിക്കുന്നു. ==

== ഭൗതികസൗകര്യങ്ങള്‍  
== ഭൗതികസൗകര്യങ്ങള്‍ ==
 
വിദ്യാരംഗം  കലാസാഹിത്യ വേദി, സയ൯സ് ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, ഐ.റ്റി. ക്ളബ്, ടൂറിസം ക്ളബ്, പരിസ്ഥിതി ക്ളബ്, റീഡിംഗ് കോ൪ണ൪, കരിയ൪ ഗൈഡ൯സ് & കൗണ്‍സിലിംഗ്, ലൈബ്രറി, സയ൯സ് ലാബ്, കംപ്യൂട്ട൪ ലാബ്, ജ്യോഗ്രഫി ലാബ്, എന്നിവ നല്ല രീതിയില്‍ പ്രവ൪ത്തിച്ചു  വരുന്നു.  സ്ക്കൂളിന്  മനോഹാരിത ഏകുന്ന​​​ ഒരു പൂന്തോട്ടം  ഓഫീസിനു സമീപമായി കുട്ടികള്‍ പരിപാലിച്ചു വരുന്നു.  പരിസ്ഥിതി ക്ളബ്ബിന്റെ മേല്‍നോട്ടത്തില്‍ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ പച്ചക്കറിതോട്ടത്തില്‍ ഉത്പാദിപ്പിച്ചു വരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.==

90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/36718" എന്ന താളിൽനിന്ന് ശേഖരിച്ചത്