"ജി എച്ച് എസ്സ് ശ്രീപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== തലക്കെട്ടാകാനുള്ള എഴുത്ത് == | |||
തളിപ്പറബ് താലൂക്കില്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശ്രീപുരം''. 1957 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകര്‍ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളര്‍ത്തുവാനുള്ള ആഗ്രഹം സഫലമാക്കാന്‍ 1959-60 കാലഘട്ടത്തില്‍ മണക്കടവിനടുത്തുള്ള മുക്കടയില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡില്‍ രണ്ടു വര്‍ഷത്തോളം കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചു. | തളിപ്പറബ് താലൂക്കില്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശ്രീപുരം''. 1957 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകര്‍ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളര്‍ത്തുവാനുള്ള ആഗ്രഹം സഫലമാക്കാന്‍ 1959-60 കാലഘട്ടത്തില്‍ മണക്കടവിനടുത്തുള്ള മുക്കടയില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡില്‍ രണ്ടു വര്‍ഷത്തോളം കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 48: | വരി 48: | ||
മൂഴിയില്‍, ഹസന്‍ റാവുത്തര്‍ , പാറയില്‍ കുഞ്ഞൂട്ടി, പാറയില്‍ രാമന്‍, പാറയില്‍ ഗോപാലന്‍ , രാമന്‍ പിണമുണ്ടയില്‍, രാമന്‍ ശ്രീമംഗലത്ത്, പി.സി.ജോസഫ് പുളിക്കല്‍, ആന്‍റണി കടക്കുഴ, ജോസഫ് പന്തപ്ലാക്കല്‍, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേല്‍, പി. കെ. ഗോപാലന്‍നായര്‍, ജോയി മുറിഞ്ഞകല്ലേല്‍, പരമു കളത്തില്‍, കെ. എസ്. ജനാര്‍ദ്ദനന്‍ നായര്‍, മററത്തില്‍ കുര്യന്‍, മാത്യു മണ്ഡപത്തില്‍, മാത്യു കണിയംകാട്ട്. | മൂഴിയില്‍, ഹസന്‍ റാവുത്തര്‍ , പാറയില്‍ കുഞ്ഞൂട്ടി, പാറയില്‍ രാമന്‍, പാറയില്‍ ഗോപാലന്‍ , രാമന്‍ പിണമുണ്ടയില്‍, രാമന്‍ ശ്രീമംഗലത്ത്, പി.സി.ജോസഫ് പുളിക്കല്‍, ആന്‍റണി കടക്കുഴ, ജോസഫ് പന്തപ്ലാക്കല്‍, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേല്‍, പി. കെ. ഗോപാലന്‍നായര്‍, ജോയി മുറിഞ്ഞകല്ലേല്‍, പരമു കളത്തില്‍, കെ. എസ്. ജനാര്‍ദ്ദനന്‍ നായര്‍, മററത്തില്‍ കുര്യന്‍, മാത്യു മണ്ഡപത്തില്‍, മാത്യു കണിയംകാട്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==<br /> | ||
< | [[|ലഘുചിത്രം|നടുവിൽ]] | ||
വെല്‍ഫയര്‍ കമ്മററി വാങ്ങിയ ഒരേക്കര്‍ ഭൂമിയുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. | വെല്‍ഫയര്‍ കമ്മററി വാങ്ങിയ ഒരേക്കര്‍ ഭൂമിയുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. | ||