Jump to content
സഹായം

"ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:




== '''ചരിത്രം''' നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം  എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോള്‍  അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടഠ താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തില്‍ ഒരു ഹൈസ്ക്കൂള്‍സ്ഥാപിക്കാ൯ തീരുമാനിച്ചു.  "ന്യൂ സിറ്റി റസിട൯ഷ്യല്‍ സ്ക്കൂള്‍ "എന്ന പേരിലായിരുന്നു  സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യ ബാച്ചില്‍  പത്താം തരത്തില്‍  35 വിദ്യാ൪ഥികളാണ് ചേ൪ന്നത് .ആദ്യത്തെ ഹെഡ്മിസ്ട്രസ് സരോജിനിയമ്മയായിരുന്നു .1965ല്‍ യു .പി .വിഭാഗവും, 1983-1984 വ൪ഷം വി . എച്ച് .എസ്. വിഭാഗവും ആരംഭിചു. 1994-ല്‍ 100%  ആയിരുന്നു വിജയം . 2004-2005 വ൪ഷം കുമാരി രമ്യ .എം. എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി . 2005 ,06,07,08, വ൪ഷങ്ങളില്‍ 100% വിജയമാണ്  കരസ്ഥമാക്കിയത്. വി .എച്ച്.എസ്. വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു . പരിചയ സമ്പന്നയും  കഴിവു തെളിയിച്ചതുമായ പ്രി൯സിപ്പല്‍ ശ്രീമതി. ശാന്തമ്മ തോമസ് , പ്രഗത്ഭരായ  അധ്യാപക൪, പി .ടി.എ. അംഗങ്ങള്‍, ഓഫീസ് ജീവനക്കാ൪, എല്ലാവരുടെയും ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ വിജയത്തിലേക്ക് നയിക്കുന്നു. ==
== '''ചരിത്രം'''  
നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം  എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോള്‍  അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടഠ താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തില്‍ ഒരു ഹൈസ്ക്കൂള്‍സ്ഥാപിക്കാ൯ തീരുമാനിച്ചു.  "ന്യൂ സിറ്റി റസിട൯ഷ്യല്‍ സ്ക്കൂള്‍ "എന്ന പേരിലായിരുന്നു  സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യ ബാച്ചില്‍  പത്താം തരത്തില്‍  35 വിദ്യാ൪ഥികളാണ് ചേ൪ന്നത് .ആദ്യത്തെ ഹെഡ്മിസ്ട്രസ് സരോജിനിയമ്മയായിരുന്നു .1965ല്‍ യു .പി .വിഭാഗവും, 1983-1984 വ൪ഷം വി . എച്ച് .എസ്. വിഭാഗവും ആരംഭിചു. 1994-ല്‍ 100%  ആയിരുന്നു വിജയം . 2004-2005 വ൪ഷം കുമാരി രമ്യ .എം. എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി . 2005 ,06,07,08, വ൪ഷങ്ങളില്‍ 100% വിജയമാണ്  കരസ്ഥമാക്കിയത്. വി .എച്ച്.എസ്. വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു . പരിചയ സമ്പന്നയും  കഴിവു തെളിയിച്ചതുമായ പ്രി൯സിപ്പല്‍ ശ്രീമതി. ശാന്തമ്മ തോമസ് , പ്രഗത്ഭരായ  അധ്യാപക൪, പി .ടി.എ. അംഗങ്ങള്‍, ഓഫീസ് ജീവനക്കാ൪, എല്ലാവരുടെയും ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ വിജയത്തിലേക്ക് നയിക്കുന്നു. ==




== ഭൗതികസൗകര്യങ്ങള്‍  
== ഭൗതികസൗകര്യങ്ങള്‍  
                    വിദ്യാരംഗം  കലാസാഹിത്യ വേദി, സയ൯സ് ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, ഐ.റ്റി. ക്ളബ്, ടൂറിസം ക്ളബ്, പരിസ്ഥിതി ക്ളബ്, റീഡിംഗ് കോ൪ണ൪, കരിയ൪       ഗൈഡ൯സ് & കൗണ്‍സിലിംഗ്, ലൈബ്രറി, സയ൯സ് ലാബ്, കംപ്യൂട്ട൪ ലാബ്, ജ്യോഗ്രഫി ലാബ്, എന്നിവ നല്ല രീതിയില്‍ പ്രവ൪ത്തിച്ചു  വരുന്നു.   
വിദ്യാരംഗം  കലാസാഹിത്യ വേദി, സയ൯സ് ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, ഐ.റ്റി. ക്ളബ്, ടൂറിസം ക്ളബ്, പരിസ്ഥിതി ക്ളബ്, റീഡിംഗ് കോ൪ണ൪, കരിയ൪ ഗൈഡ൯സ് & കൗണ്‍സിലിംഗ്, ലൈബ്രറി, സയ൯സ് ലാബ്, കംപ്യൂട്ട൪ ലാബ്, ജ്യോഗ്രഫി ലാബ്, എന്നിവ നല്ല രീതിയില്‍ പ്രവ൪ത്തിച്ചു  വരുന്നു.  സ്ക്കൂളിന്  മനോഹാരിത ഏകുന്ന​​​ ഒരു പൂന്തോട്ടം  ഓഫീസിനു സമീപമായി കുട്ടികള്‍ പരിപാലിച്ചു വരുന്നു.  പരിസ്ഥിതി ക്ളബ്ബിന്റെ മേല്‍നോട്ടത്തില്‍ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ പച്ചക്കറിതോട്ടത്തില്‍ ഉത്പാദിപ്പിച്ചു വരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.==
                                                              സ്ക്കൂളിന്  മനോഹാരിത ഏകുന്ന​​​ ഒരു പൂന്തോട്ടം  ഓഫീസിനു സമീപമായി കുട്ടികള്‍ പരിപാലിച്ചു വരുന്നു.  പരിസ്ഥിതി ക്ളബ്ബിന്റെ മേല്‍നോട്ടത്തില്‍ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ പച്ചക്കറിതോട്ടത്തില്‍ ഉത്പാദിപ്പിച്ചു വരുന്നു.== അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 53: വരി 53:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഗവണ്‍മെന്റ് വിദ്യാലയം


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 60: വരി 60:
|-
|-
|1905 - 13
|1905 - 13
| റവ. ടി. മാവു
| വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1913 - 23
|1913 - 23
വരി 66: വരി 66:
|-
|-
|1923 - 29
|1923 - 29
| മാണിക്യം പിള്ള
| വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1929 - 41
|1929 - 41
|കെ.പി. വറീദ്
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1941 - 42
|1941 - 42
|കെ. ജെസുമാന്‍
|വിവരങ്ങള്‍ ലഭ്യമല്ല‍
|-
|-
|1942 - 51
|1942 - 51
|ജോണ്‍ പാവമണി
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1951 - 55
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍ചരിത്രം
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1955- 58
|1955- 58
|പി.സി. മാത്യു
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1958 - 61
|1958 - 61
|ഏണസ്റ്റ് ലേബന്‍
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1961 - 72
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1972 - 83
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1983 - 87
|1983 - 87
|അന്നമ്മ കുരുവിള
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1987 - 88
|1987 - 88
|എ. മാലിനി
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1989 - 90
|1989 - 90
|എ.പി. ശ്രീനിവാസന്‍
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1990 - 92
|1990 - 92
|സി. ജോസഫ്
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|1992-01
|1992-01
|സുധീഷ് നിക്കോളാസ്
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|2001 - 02
|2001 - 02
|ജെ. ഗോപിനാഥ്
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|2002- 04
|2002- 04
|ലളിത ജോണ്‍
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|2004- 05
|2004- 05
|വല്‍സ ജോര്‍ജ്
|വിവരങ്ങള്‍ ലഭ്യമല്ല
|-
|-
|2005 - 08
|2005 - 08
|സുധീഷ് നിക്കോളാസ്
|വിവരങ്ങള്‍ ലഭ്യമല്ല
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*വിവരങ്ങള്‍ ലഭ്യമല്ല
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 134: വരി 131:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* തിരുവനന്തപുരം നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു.PMG ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് തൊട്ടടുത്താണ് പ്രശ്സ്തമായ പ്രിയദര്‍ശിനി പ്ളാനറ്റോറിയം.      
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കേരള നിയമാസഭാമന്ദിരത്തില്‍ നിന്നും കേവലം 100 മീറ്റര്‍ അകലം
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരം


|}
|}
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/36682" എന്ന താളിൽനിന്ന് ശേഖരിച്ചത്