Jump to content
സഹായം

"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ജെ ആര്‍ സി യൂനിറ്റ്.
*  ജെ ആര്‍ സി യൂനിറ്റ്.
*  സാമൂഹ്യശാസ്ത്ര ക്ലബ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എന്‍ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂള്‍ വിഭാഗത്തിലും അയിഷ ഹന്നത്ത് തീര്‍ഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ പത്രക്വിസ് മത്സരം നടന്നു വരുന്നു. എല്ലാ ബുധനാഴ്ചയും ആനുകാലിക പത്രവാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന ചോദ്യത്തിന് ശരിയുത്തരം നല്‍കുന്ന കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കുന്നു.
* സ്കൂള്‍ കലോത്സവം 2016 - 17
* സ്കൂള്‍ കലോത്സവം 2016 - 17
     സ്ക്കൂള്‍ കലോത്സവ ചരിത്രത്തില്‍ 2016 - 17 അധ്യയന വര്‍ഷം പുത്തല്‍ നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷമാണ്. സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ സംസ്കൃത നാടക മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം അച്യുതന്‍ ഗേള്‍സിന്റെ ചുണക്കുട്ടികള്‍ നേടിയെടുത്തു. നാടകത്തില്‍ പ്രധാന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച 9 B ക്ലാസിലെ ദേവിക എം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/365967" എന്ന താളിൽനിന്ന് ശേഖരിച്ചത്