"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/നാഷണൽ കേഡറ്റ് കോപ്സ്-17 (മൂലരൂപം കാണുക)
22:32, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
('യോഗ - ഒരു ജീവിതചര്യ - .................................. മഞ്ചേരി: പതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
യോഗ - ഒരു ജീവിതചര്യ - | യോഗ - ഒരു ജീവിതചര്യ - | ||
മഞ്ചേരി: പതിനായിരത്തിലേറെ വർഷങ്ങളുടെ പഴക്കമുള്ള യോഗ, ഒരു മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ശക്തി ചൈതന്യങ്ങളെ ഉണർത്തി അവനെ പരിപൂർണനാക്കുന്നു .ഈ ഉദ്ദേശ്യം മുന്നിൽ കണ്ടു കൊണ്ട് തന്നെ വിദ്യാർഥികളെ യോഗാംഗങ്ങളാക്കുന്നതിന്റെ തുടക്കമെന്നോണം അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21 ന് മഞ്ചേരിGBHSS - ലെ NCC , SPC യൂണിറ്റ് അംഗങ്ങൾ ഉൾപ്പെടെ ധാരാളം വിദ്യാർഥികൾ യോഗ പരിശീലനം ആരംഭിച്ചു .പ്രമുഖ ആയുർവേദ ഡോക്ടർ സി .വി .സത്യനാഥൻ നേതൃത്വം നൽകിയ ക്ലാസിൽ അധ്യാപകരും പങ്കെടുത്തു | മഞ്ചേരി: പതിനായിരത്തിലേറെ വർഷങ്ങളുടെ പഴക്കമുള്ള യോഗ, ഒരു മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ശക്തി ചൈതന്യങ്ങളെ ഉണർത്തി അവനെ പരിപൂർണനാക്കുന്നു .ഈ ഉദ്ദേശ്യം മുന്നിൽ കണ്ടു കൊണ്ട് തന്നെ വിദ്യാർഥികളെ യോഗാംഗങ്ങളാക്കുന്നതിന്റെ തുടക്കമെന്നോണം അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21 ന് മഞ്ചേരിGBHSS - ലെ NCC , SPC യൂണിറ്റ് അംഗങ്ങൾ ഉൾപ്പെടെ ധാരാളം വിദ്യാർഥികൾ യോഗ പരിശീലനം ആരംഭിച്ചു .പ്രമുഖ ആയുർവേദ ഡോക്ടർ സി .വി .സത്യനാഥൻ നേതൃത്വം നൽകിയ ക്ലാസിൽ അധ്യാപകരും പങ്കെടുത്തു. | ||
[[പ്രമാണം:Ncc11.jpg|400px|]] |