Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. മടിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 114: വരി 114:
       രാമചന്ദ്രന്‍ വി                          2.6.2017  -
       രാമചന്ദ്രന്‍ വി                          2.6.2017  -


== സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍ ==
     
    ജൂണ്‍ 2016
1.പ്രവേസനോത്സവം
2.ശുചിത്വപ്രതിജ്ഞ
3.ലൈബ്രറി സജ്ജീകരണം
5.പരിസ്ഥിതി ദിനം
8.പ്രീപ്രൈമറി ക്ലാസ് ഉദ്ഘാടനം
9.ക്ലാസ് അസംബ്ലിക്ക് തുടക്കം
10.വിവിധ ക്ലബ്ബുകളുടെ രൂപീകരണം
11.ശുചീകരണം- ഡ്രൈ ഡേ
17.ചങ്ങമ്പുഴഅനുസ്മരണം
19.വായനാദിനം
21.ലോകയോഗാദിനം - യോഗാക്ലാസ്സ്
26.ലോകമയക്കുമരുന്നു വിരുദ്ധദിനം
      ജൂലായ് 2016
5. വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം- അനുസ്മരണം
10. ഉറൂബ് ചരമദിനം - അനുസ്മരണം , കൃതിതള്‍ പരിചയപ്പെടല്‍
11. ലോകജനസംഖ്യാദിനം - ക്വിസ് , ഭക്ഷ്യസുരക്ഷ്യയും ജനസംഖ്യയും - ചര്‍ച്ച
14. ​എന്‍, എന്‍ കക്കാട് ജന്‍മദിനം - അനുസ്മരണം
16. രാമായണമാസാരംഭം - രാമായണക്വിസ്
17. ജോസഫ് മുണ്ടശേരി ജന്‍മദിനം - അനുസ്മരണം , ഉപന്യാസരചനാമത്സരം
21. ചാന്ദ്രദിനം - ക്വിസ്
29. ലോകകടുവാ ദിനം - വന്യജീവി സംരക്ഷണം പ്രതിജ്ഞ
31. പ്രേംചന്ദ്ദിനം -  അനുസ്മരണം , വിവിധ സാഹിത്യരചനാമത്സരം.
എസ് ആര്‍ ജി യോഗങ്ങള്‍ - 1/7, 15/7
ക്ലാസ് പി ടി എ യോഗങ്ങള്‍ - 28 /7, 29/7
      ആഗസ്ത് 2016
* 6. ഹിരോഷിമാതദനം - പ്രതിജ്ഞ , യുദ്ധവിരുദ്ധറാലി
* 9. നാഗസാക്കിദിനം - പോസ്ററര്‍ രചന , പ്രദര്‍ശനം
* ക്വിററ്ഇന്ത്യാദിനം - ഉപന്യാസരചന , ക്വിസ്
* 12. ലോകയുവജനദിനം , വിക്രംസാരാഭായ് ജന്മദിനം - പ്രഭാഷണം
* 15. സ്വാതന്ത്ര്യദിനം - അസംബ്ലി , പ്രതിജ്ഞ , ക്വിസ് , പ്രസംഗം , ദേശഭക്തിഗാനമത്സരം , സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം
* 17. ചിങ്ങം 1 - കര്‍ഷകദിനം - കര്‍ഷകരുമായി അഭിമുഖം
* 26. മദര്‍തെരേസദിനം
*  എസ് ആര്‍ ജി യോഗങ്ങള്‍ - 5/8 , 19/8
* ക്ലാസ് പി ടി എ യോഗങ്ങള്‍ - 29/8 , 30/8
* വാര്‍ഷിക ജനറല്‍ബോഡിയോഗം - 13/8
* എന്‍ഡോവ്മെന്റ് വിതരണം  - 3/8
 
      സെപ്തംബര്‍2016
5. അദ്ധ്യാപകദിനം - ഡോ.എസ് രാധാക‍ൃഷ്ണന്‍ ജന്മദിനം-അനുസ്മരണം , പൂര്‍വകാല അദ്ധ്യാപകരെ ആദരിക്കല്‍
8. ലോകസാക്ഷരതദിനം , ദേശീയനേത്രദാനദിനം - ബോധവല്‍ക്കരണം
9. ഒാണാഘോഷം - ഒാണപ്പൂക്കളം , ഒാണപ്പാട്ട് , ഒാണക്കളികള്‍ ,ഒാണസദ്യ
14. ഹിന്ദിദിനം - ഹിന്ദിവാരാഘോഷം , ക്വിസ് , മാഗസിന്‍ പ്രകാശനം , വിവിധ സാഹിത്യരചനാമത്സരം.
16. ഒാസോണ്‍ ദിനം -  ക്വിസ് , ബോധവല്‍ക്കരണം
29. ബാലാമണിയമ്മ ചരമദിനം -  അനുസ്മരണം , ക‍‍ൃതികളെ പരിചയപ്പെടല്‍
        എസ് ആര്‍ ജി യോഗങ്ങള്‍ - 2/9 , 16/9
        ക്ലാസ് പി ടി എ യോഗങ്ങള്‍ - 22/9 , 23/9
        സ്പോട്സ്      21
        കലാമേള      23, 24
        ശാസ്ത്രമേള    26
       
          ഒക്ടോബര്‍ 2016
*  1. ദേശീയരക്തദാനദിനം- രക്തദാനമഹത്വത്തെക്കുറിച്ച്  ബോധവല്‍ക്കരണം
*  2. ഗാന്ധിജയന്തി - അഹിംസാദിനം, സുചിത്വവാരാചരണം തുടക്കം , ക്വിസ് ,ഡോക്യുമെന്‍റി ,ചിത്രപ്രദര്‍ശനം
*  15. ഡോ.എ പി ജെ അബ്ദുള്‍കലാം ജന്മദിനം - ബഹിരാകാസത്ത് ഇന്ത്യ- സെമിനാര്‍
*  16. ലോകഭക്ഷ്യദിനം - സമീക‍‍‍ൃതാഹാരത്തിന്റെ പ്രാധാന്യം- ചര്‍ച്ച
*      വളളത്തോള്‍ ജന്മദിനം - അനുസ്മരണം
*  27. വയലാര്‍ ചരമദിനം -  ക‍‍ൃതികളെ പരിചയപ്പെടല്‍
*  31. ഇന്ദിരാഗാന്ധി ചരമദിനം - അനുസ്മരണം
എസ് ആര്‍ ജി യോഗങ്ങള്‍ -7 , 21
ക്ലാസ് പി ടി എ യോഗങ്ങള്‍ - 27 , 28
            നവംബര്‍ 2016
1  .  കേരളപ്പിറവി ദിനം
6 . യുദ്ധവും കലാപവും വരുത്തുന്ന പ്രകൃതി നാശത്തെ പ്രതിരോധിക്കുന്നതിനുളള ലോകദിനം
7 . സി വി രാമന്‍ ജന്മദിനം - ഉപന്യാസ മത്സരം    പ്രസംഗ മത്സരം
12 . സലിം അലി  ജന്മദിനം (ദേശീയ പക്ഷി നിരീക്ഷണ ദിനം )- പക്ഷി നിരീക്ഷണം  , കുറിപ്പ് തയ്യാറാക്കല്‍
14 . ശിശുദിനം  -  ശിശുദിന റാലി
29 . ടി എസ് തിരുമുമ്പ് ചരമദിനം
30 . പഴശ്ശി രാജ  ചരമദിനം
    എസ് ആര്‍ ജി  4 , 18
    ക്ലാസ് പി ടി എ  28, 29
              ഡിസംബര്‍ 2016
1 . ലോക എയ്ഡ്സ് ദിനം
5. മണ്ണ് ദിനം
6 .ഡോ. അംബേദ്കര്‍ ചരമദിനം
10 . നോബല്‍ സമ്മാന ദിനം (മനുഷ്യാവകാശദിനം )  , ശാസ്ത്ര നോബല്‍ സമ്മാനാര്‍ഹരായവരുടെ വിവരശേഖരണം
14 . ദേശീയ ഊര്‍സംരക്ഷണ ദിനം - വീടുകളിലെ ഊര്‍സംരക്ഷണം
22 . ശ്രീനിവാസരാമാനുജന്‍ ജന്മദിനം
23 . ഇടശ്ശേരി ജന്മദിനം
24 . ക്രിസ്തുമസ് ആഘോഷം
        എസ് ആര്‍  ജി  2,  16
              ജനുവരി 2017
1  . പുതുവര്‍ഷാരംഭം
8 .  ഗലീലിയോദിനം
9 . ഒ.ചന്തുമേനോന്‍ ദിനം
11 . ലൈബ്രറി ദിനം
12 . സ്വാമി വിവേകാനന്ദന്‍ ജന്മദിനം
17 . കുമാരനാശാന്‍ ചരമദിനം
19 . ബഷീര്‍ ജന്മദിനം
26 . റിപ്പബ്ലിക്ക് ദിനം
30 . രക്തസാക്ഷിദിനം
              എസ് ആര്‍  ജി  6 , 20
              ക്ലാസ് പി ടി എ  9, 10
           
              ഫെബ്രുവരി 2017
2 . ലോകതണ്ണീര്‍ത്തട ദിനം
4 . ലോക ക്യാന്‍സര്‍ ദിനം
7 . സി വി രാമന്‍ ജന്‍മദിനം
12 . ഡാര്‍വിന്‍ ജന്‍മദിനം
13 .ലോക റേഡിയോദിനം
14 . ഹെര്‍മന്‍ഗുണ്ടര്‍ട്ട് ജന്‍മദിനം
20 . എ ആര്‍ രാജരാജ വര്‍മ ജന്‍മദിനം
21 . ലോകമാതൃഭാഷാദിനം
22 . ബേഡന്‍ പൌവ്വല്‍ ജന്‍മദിനം (ലോക സ്കൌട്ട് ദിനം)
28 .ദേശീയ ശാസ്ത്രദിനം
    എസ് ആര്‍ ജി    3  , 17
    ക്ലാസ് പി ടി എ  27, 28
             
          മാര്‍ച്ച് 2017
8 . വനിതാദിനം
13. മഹാകവി വളളത്തോള്‍ ചരമദിനം
14 .എെന്‍സ്ററീന്‍  ജന്‍മദിനം
15 . ലോക ഉപഭോക്തൃ ദിനം
19 . ഇ എം എസ് ചരമ ദിനം
22 . ലോകതണ്ണിര്‍ത്തട ദിനം
26 .കുഞ്ഞുണ്ണി മാഷ്  ചരമദിനം
                എസ് ആര്‍ ജി    3  , 17
                ക്ലാസ് പി ടി എ  18
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/365805" എന്ന താളിൽനിന്ന് ശേഖരിച്ചത്