Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ബളാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,457 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ജൂലൈ 2017
വരി 39: വരി 39:
=====പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമായ ബളാലില്‍ ശ്രീ.ചേരിപ്പാടി കുഞ്ഞിക്കണ്ണന്‍നായര്‍ സൗജന്യമായി നല്‍കിയ രണ്ടേക്കര്‍ സ്ഥലത്ത് ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലില്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ബളാല്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍പിന്നീട് എല്‍ പി സ്കൂളായി ഉയര്‍ത്തുകയും തുടര്‍ന്ന് യു.പി സ്കൂളായും നാട്ടുകാരുടെയും ശ്രമഫലമായി ഹൈസ്കൂളായി വളരുകയും ചെയ്തു.2010 ല്‍ ഈ  വിദ്യാലയം സയന്‍സും ഹ്യുമാനിറ്റീസും ഉള്‍പ്പെടുത്തി ഒരു ഹയര്‍സെക്കന്ററി സ്കൂളായി മാറി.അറുപത്തിമൂന്ന് വര്‍ഷം പിന്നിട്ട ഈ സരസ്വതിക്ഷേത്രം ഇന്നലെകളില്‍ വളരാനും വികസിക്കനും വേണ്ടി പിന്നില്‍ പരിശ്രമിച്ച മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നാട്ടുകാരുടെയും ആഗ്രഹത്തിനൊത്ത് വളര്‍ന്ന് ഇന്ന് 1 മുതല്‍ 12 വരെ ക്ളാസുകളിലായി 600 ഓളം കുട്ടികള്‍ പഠിക്കുന്നു. പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയങ്ങള്‍ക്കായി പരിശ്രമം നടത്തുമ്പോഴും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയുണ്ട്.=====

== ഭൗതികസൗകര്യങ്ങള്‍ ==
======ഭൗതികസൗകര്യങ്ങള്‍ ======
 
'''''''സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ഭൂരിഭാഗവും പഴയകെട്ടിടങ്ങളിലാണ് .ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി ഹയര്‍ സെക്കന്ററി വിഭാഗത്തിനു നിലവിലുള്ള കോമ്പൗണ്ടില്‍ നിന്നു മാറി രണ്ടു കെട്ടിടങ്ങള്‍  ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയര്‍ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതല്‍ നാലു വരെ ക്ലാസ്സുകള്‍ക്ക് ഓരോ ഡിവിഷനും അഞ്ചു മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.''''''

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/365075" എന്ന താളിൽനിന്ന് ശേഖരിച്ചത്