Jump to content
സഹായം

"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പൗരാണിക പ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു .വിശാലമായ ലൈബ്രറി ,പൗരാണികത വിളിച്ചോതുന്ന പ്രെധാന  ഹാൾ ,കായിക പരിശീലനത്തിനുള്ള പ്രേത്യേക ഉപകരണങ്ങളും മുറികളും ,ശീതികരിച്ച ഹൈസ്കൂൾ ഐടി ലാബ് ,എൽ.പി .ഐടി ലാബ് ,വിവിധ സൗകര്യങ്ങളോടു കൂടിയ ശാസ്ത്ര ,ഗണിത ലാബുകൾ ,വായനാമുറി ,രണ്ടു ഫാനുകളും, വൈറ്റിബോർഡുകളും ഉൾപ്പെട്ട ക്ലാസ്സ്മുറികൾ കൂടാതെ മൂന്ന് കെട്ടിടങ്ങളിലുമായി ആവശ്യത്തിന് ശൗചാലയങ്ങൾ ,ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത മനോഹരമായാപൂന്തോട്ടം എന്നിവയും ഈ സ്കൂളിനെ മനോഹരമാക്കുന്നു  
പൗരാണിക പ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു.
.വിശാലമായ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
പൗരാണികത വിളിച്ചോതുന്ന പ്ര ധാന ഹാൾ  
കായിക പരിശീലനത്തിനുള്ള പ്രേത്യേക ഉപകരണങ്ങളും മുറികളും
ശീതികരിച്ച ഹൈസ്കൂൾ, യു.പി., എൽ.പി .ഐടി ലാബ്  
വിവിധ സൗകര്യങ്ങളോടു കൂടിയ ശാസ്ത്ര ,ഗണിത ലാബുകൾ  
വായനാമുറി  
രണ്ടു ഫാനുകളും, വൈറ്റ്  ബോർഡുകളും ഉൾപ്പെട്ട ക്ലാസ്സ്മുറികൾ  
മൂന്ന് കെട്ടിടങ്ങളിലുമായി ആവശ്യത്തിന് ശൗചാലയങ്ങൾ  
ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത  
• മനോഹരമായ പൂന്തോട്ടം
• നിരീക്ഷണത്തിനാവശ്യമായ സി .സി .ടി . വി.ക്യാമറകൾ 
• മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ.
• ന്യൂസ് പേപ്പറുകള്, മാഗസീനുകള്. ഗ്ലോബ് ,മാപ്സ്, മോഡലുകൾ, വിവിധ പരീക്ഷണ ഉപകരണങ്ങൾ, മൈക്രോ സ്കോപ്പുകൾ മുതലായവ.
• ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കർ
• വിവിധ ചിന്താവിഷയങ്ങള് പ്രദര്ശിപ്പിച്ചുകൊണ്ടിരിക്കുന്ന ബോര്ഡ്.
• ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
• കുട്ടികള്ക്ക് ഫോണ് ചെയ്യാന് ആവശ്യമായ കോയിൻ ബോക്സ് സൗകര്യം.
• പഠനസാമഗ്രികള്(പേപ്പര്,പേന,പെന്സില്,ചാര്ട്ട്.....) ലഭ്യമാക്കുന്ന സ്റ്റോര്.
• ഉച്ചഭക്ഷണം തയാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
• ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ചനവും സൂക്ഷിക്കുന്ന സ്റ്റോര്
• സൈക്കിൾ പാർക്കിംഗ് സൗകര്യം
• പരിസരം മലിനീകരിക്കപ്പെടാതെ ചവറുകള് കത്തിക്കുന്നതിന് ആവശ്യമായ സൗകര്യം


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/364953" എന്ന താളിൽനിന്ന് ശേഖരിച്ചത്