Jump to content
സഹായം

"പി.എം.എസ്. എൽ. പി. എസ്. ശെല്ല്യാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
അടച്ചുറപ്പുളള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സും  വൈദ്യുതികരിച്ചതാണ്,ആവശ്യത്തിന് ടോയ് ലറ്റുകളും,എം.എല്‍.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പാചകപ്പുരയും ഉണ്ട്. ഇന്‍റനെറ്റ് സൌകര്യം ലഭ്യമാണെങ്കിലും നിലവിലുണ്ടായിരുന്ന കമ്പ്യൂട്ടർ പ്രവർത്തന സജ്ജമല്ലാത്തതിനാല്‍ പുതിയവ കണ്ടെത്തേണ്ടതുണ്ട്.
പ്രവേശനോത്സവം,വിവിധദിനാചരണങ്ങള്‍‍,സ്കൂള്‍വാർഷികം എന്നിവയെല്ലാം സമുചിതമായി കൊണ്ടാടുന്നു.കുട്ടികളുടെ പഠന-പാഠ്യേതര കാര്യങ്ങളിലെല്ലാം രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണം ലഭ്യമാകുന്നുണ്ട്. മേളയിലും കലോത്സവങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവാർന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ജൈവ വൈവിധ്യപാർക്കിന്‍റെ പ്രവർത്തനം കൂടുതല്‍ ഊർജ്വസ്വലമാക്കേണ്ടതുണ്ട്.കായിക പരിശീലനത്തിന് സ്ഥലലഭ്യത ഒരു പ്രശ്നമായി അവശേഷിക്കുന്നു.
മനോഹാരിത നിറഞ്ഞ കുന്നിന്‍പുറത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കുട്ടികള്‍ക്കായി കളിസ്ഥലം നിർമ്മിക്കാന്‍ സാധിച്ചിട്ടില്ല. സ്ററാഫ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, റീഡിങ് റൂം, ഡൈനിംഗ് ഹാള്‍ എന്നിവ ഇല്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/364697" എന്ന താളിൽനിന്ന് ശേഖരിച്ചത്