"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാവിയോ എച്ച്. എസ്സ്. എസ്സ്. (മൂലരൂപം കാണുക)
21:50, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009→ചരിത്രം
വരി 45: | വരി 45: | ||
[[ചിത്രം:saviohss1.jpg]] <br /> | [[ചിത്രം:saviohss1.jpg]] <br /> | ||
'''സാ'''മൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീര്‍ത്തികേട്ട കേരളത്തില്‍ എല്ലാ മതസ്ഥര്‍ക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങള്‍ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി. | '''സാ'''മൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീര്‍ത്തികേട്ട കേരളത്തില്‍ എല്ലാ മതസ്ഥര്‍ക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങള്‍ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി. | ||
ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂണ്‍ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണില്‍ സാവിയോ മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. കുറുക്കന്‍കുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നര്‍ത്ഥമുള്ള ദേവഗിരി എന്ന് പേരിട്ട് ക്രാന്തദര്‍ശികളായ ഹോര്‍മീസച്ചനും, ഷാബോറച്ചനും, റെയ്നോള്‍ഡച്ചനും ചേര്‍ന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്. | ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂണ്‍ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണില്‍ സാവിയോ മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. കുറുക്കന്‍കുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നര്‍ത്ഥമുള്ള ദേവഗിരി എന്ന് പേരിട്ട് ക്രാന്തദര്‍ശികളായ ഹോര്‍മീസച്ചനും, ഷാബോറച്ചനും, റെയ്നോള്‍ഡച്ചനും ചേര്‍ന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്. |