"പി.എം.എസ്. എൽ. പി. എസ്. ശെല്ല്യാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്. എൽ. പി. എസ്. ശെല്ല്യാംപാറ (മൂലരൂപം കാണുക)
10:44, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2017ചരിത്രം
Shajimonpk (സംവാദം | സംഭാവനകൾ) ('{{prettyurl| P.M.S.L. P. S. Selliampara}} {{Infobox AEOSchool | പേര്= P.M.S.L. P. S. Selliampara | സ്ഥലപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 34: | വരി 34: | ||
'''ചരിത്രം''' | |||
വെള്ളത്തൂവല്‍ പഞ്ചായത്തിലെ 14 -)0 വാർഡില്‍ 1979 ജൂണ്‍ 6 ന് പി.എം.എസ്.എല്‍.പി എന്ന പേരില്‍ സ്കൂള്‍ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ശ്രീ പി. എസ് മീരാന്‍ മൌലവിയാണ് സ്കൂളിന്റെ മാനേജർ. തദ്ദേശവാസിയായ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പ്രയത്നഫലമായാണ് ഇവിടെ ഈ വിദ്യാലയം ഉയർന്നുവന്നത്. സ്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ഈ പ്രദേശത്തുള്ള കൊച്ചുകുട്ടികള്‍ 4 കിലോമീറ്ററിലധികം കാല്‍നടയായി സഞ്ചരിച്ചുവേണമായിരുന്നു വെള്ളത്തൂവല്‍ ഗവണ്മെന്റ് സ്കൂളിലെത്തി പഠനം നടത്തുവാന്‍. ഈ വിദ്യാലയം സ്ഥാപിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി. പി.റ്റി.എ യുടെ സഹകരണത്തോടെ 2013-2014 അധ്യാനവർഷം മുതല്‍ പ്രീപ്രൈമറിയും ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |