Jump to content
സഹായം

"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം==
== ചരിത്രം==
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എന്‍.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എന്‍.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് 75 വര്‍ഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി. സ്വാമി നാരായണനാണ് സ്ഥാപകന്‍.20/5/1937 ല്‍ ശ്രീ വിവേകാനന്ദവിലാസം ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ചു. 1947 ല്‍ എസ് വി വി ഇംഗ്ലീഷ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1956 ല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് കൈമാറി. അഞ്ചേക്കറോളം സ്ഥലമുണ്ട്. 2002 ല്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു.
ഈ സ്കൂല്‍ നിലവില്‍ വന്നതു 20/5/1937.
ഈ സ്കൂല്‍ നിലവില്‍ വന്നതു 20/5/1937.


വരി 48: വരി 48:


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അതിവിശാലമായ ഒരു കളിസ്ഥലം  
സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 88: വരി 88:
|-
|-
| എസ് എസ് എല്‍ സി 201 6|| 100%
| എസ് എസ് എല്‍ സി 201 6|| 100%
|}
|}എസ് എസ് എല്‍ സി 201 7|| 100%
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വനിതാകമ്മീഷന്‍ അംഗം ഡോ. ജയ പ്രമീളാദേവി
വനിതാകമ്മീഷന്‍ അംഗം ഡോ. ജയ പ്രമീളാദേവി
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363156" എന്ന താളിൽനിന്ന് ശേഖരിച്ചത്