"ജി. എച്ച്. എസ്. എസ്. ഉദിനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. ഉദിനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 (മൂലരൂപം കാണുക)
12:49, 26 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2017തിരുത്തലിനു സംഗ്രഹമില്ല
Surendrank (സംവാദം | സംഭാവനകൾ) No edit summary |
Surendrank (സംവാദം | സംഭാവനകൾ) No edit summary |
||
വരി 13: | വരി 13: | ||
പഠനത്തിനുവേണ്ടി പ്രകൃതിയുടെ വാതായനങ്ങള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്ക് വിസ്മയലോകത്തെത്തിയ അനുഭവമായി.ഉദിനൂര്‍ ഗവ,ഹയര്‍ സെക്കന്ററി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് ക്യാമ്പിലെ കുട്ടികളാണ് പ്രകൃതിപഠനത്തിനായി ഫീല്‍ഡ് ട്രിപ്പ് നടത്തിയത്,നാട്ടുനന്മകളും നാട്ടറിവുകളും അന്വഷിച്ചും നാട്ടുപാരമ്പര്യത്തിന്റെ അടിത്തറതേടിയുമുള്ളയാത്ര പുതിയ കാലഘട്ടത്തിന്റെ തെറ്റായദിശയില്‍ നിന്നുള്ള മാറ്റം അനിവാര്യമാണെന്നതിരിച്ചറിവാണ് നല്‍കിയത്.ആനന്ദ് പേക്കടം യാത്രയ്ക് നേതൃത്വം നല്‍കി.മൂന്നു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി വ്യക്തിശുചിത്വം,ഇലക്ട്രോണിക് ബാങ്കിംഗ്,മാധ്യമങ്ങളുടെ പ്രസക്തി ,വ്യക്തിത്വ വികസനം,ഔഷധസസ്യങ്ങളുടെ പ്രാധാന്യം,കൃഷി പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് നടന്നു.എല്ലാ ദിവസങ്ങളിലും രാവിലെ റോഡ് വാക്ക് ആന്റ് റണ്‍,യോഗ,പരേഡ് എന്നിവ ഉണ്ടായിരുന്നു.സമാപനയോഗം പ്രിന്‍സിപ്പാള്‍ ഷീലകുഞ്ഞിപ്പുരയില്‍ ഉല്‍ഘാടനം ചെയ്തു.ചടങ്ങില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ഇ പി വിജയകുമാര്‍, എ ഡി എന്‍ ഒ കെ രവി, എസ്സ് ഐ മാരായ ടി പി ശശിധരന്‍,വി വി മോഹനന്‍,കബഡി കോച്ച് ഇ ഭാസ്കരന്‍ എന്നിവരെ ആദരിച്ചു.നീലേശ്വരം എസ്സ് ഐ വി ഉണ്ണികൃഷ്ണന്‍ ഉപഹാരം നല്‍കി.പി പി അശോകന്‍, രമേശന്‍ കിഴക്കൂല്‍,കെ വി ലതീഷ്,എം ഷൈലജ എന്നിവര്‍ സംസാരിച്ചു. | പഠനത്തിനുവേണ്ടി പ്രകൃതിയുടെ വാതായനങ്ങള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്ക് വിസ്മയലോകത്തെത്തിയ അനുഭവമായി.ഉദിനൂര്‍ ഗവ,ഹയര്‍ സെക്കന്ററി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് ക്യാമ്പിലെ കുട്ടികളാണ് പ്രകൃതിപഠനത്തിനായി ഫീല്‍ഡ് ട്രിപ്പ് നടത്തിയത്,നാട്ടുനന്മകളും നാട്ടറിവുകളും അന്വഷിച്ചും നാട്ടുപാരമ്പര്യത്തിന്റെ അടിത്തറതേടിയുമുള്ളയാത്ര പുതിയ കാലഘട്ടത്തിന്റെ തെറ്റായദിശയില്‍ നിന്നുള്ള മാറ്റം അനിവാര്യമാണെന്നതിരിച്ചറിവാണ് നല്‍കിയത്.ആനന്ദ് പേക്കടം യാത്രയ്ക് നേതൃത്വം നല്‍കി.മൂന്നു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി വ്യക്തിശുചിത്വം,ഇലക്ട്രോണിക് ബാങ്കിംഗ്,മാധ്യമങ്ങളുടെ പ്രസക്തി ,വ്യക്തിത്വ വികസനം,ഔഷധസസ്യങ്ങളുടെ പ്രാധാന്യം,കൃഷി പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് നടന്നു.എല്ലാ ദിവസങ്ങളിലും രാവിലെ റോഡ് വാക്ക് ആന്റ് റണ്‍,യോഗ,പരേഡ് എന്നിവ ഉണ്ടായിരുന്നു.സമാപനയോഗം പ്രിന്‍സിപ്പാള്‍ ഷീലകുഞ്ഞിപ്പുരയില്‍ ഉല്‍ഘാടനം ചെയ്തു.ചടങ്ങില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ഇ പി വിജയകുമാര്‍, എ ഡി എന്‍ ഒ കെ രവി, എസ്സ് ഐ മാരായ ടി പി ശശിധരന്‍,വി വി മോഹനന്‍,കബഡി കോച്ച് ഇ ഭാസ്കരന്‍ എന്നിവരെ ആദരിച്ചു.നീലേശ്വരം എസ്സ് ഐ വി ഉണ്ണികൃഷ്ണന്‍ ഉപഹാരം നല്‍കി.പി പി അശോകന്‍, രമേശന്‍ കിഴക്കൂല്‍,കെ വി ലതീഷ്,എം ഷൈലജ എന്നിവര്‍ സംസാരിച്ചു. | ||
[[പ്രമാണം:udinur27.jpg]] |