"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('തറികളുടേയും തിറകളുടേയും നാടായ കണ്ണുരില്‍ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
തറികളുടേയും തിറകളുടേയും നാടായ കണ്ണുരില്‍ സ്ഥിതിചെയ്യുന്ന കണ്ണാടിപ്പറമ്പ് എന്ന കൊച്ചു ഗ്രാമമാണ് നമ്മുടേത്. വളരെ പ്രസിദ്ധിയാര്‍ജിച്ച കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്തക്ഷേത്രം കണ്ണുരിന്റെ വിശ്വാസത്തിന്റെ മാറ്റു കൂട്ടുന്നു.
തറികളുടേയും തിറകളുടേയും നാടായ കണ്ണുരില്‍ സ്ഥിതിചെയ്യുന്ന കണ്ണാടിപ്പറമ്പ് എന്ന കൊച്ചു ഗ്രാമമാണ് നമ്മുടേത്. കണ്ണുരില്‍ നിന്നും 14 കി. മീ അകലെയാണ് കണ്ണാടിപ്പറമ്പ് സ്ഥിതി ചെയ്യുന്നത്. നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി നിലകൊള്ളുന്ന ഇവിടുത്തെ ജനസംഖ്യ 12,656 ആണ്‌. ആകെ ജനസംഖ്യയുടെ 47% പുരുഷന്മാരും, 53% സ്ത്രീകളും ആണ്‌. ആകെ ജനസംഖ്യയുടെ 13 % 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്‌. ഇവിടത്തെ സാക്ഷരത 78% ആണ്‌. ഇതിൽ തന്നെ പുരുഷന്മാരുടെ സാക്ഷരത 81 ശതമാനവും സ്ത്രീകളുടെത് 75% ശതമാനവും ആണ്‌.മലബാറില്‍ വളരെയധികം പ്രസിദ്ധിയാര്‍ജിച്ച കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്തക്ഷേത്രം ഇവിടുത്തെ വിശ്വാസത്തിന്റെ മാറ്റു കൂട്ടുന്നു. സ്ഫടികതുല്യമായ നദികള്‍ തഴുകിയ നാടാണ് കണ്ണാടിപ്പറമ്പ്. കണ്ണൂരിന്റെ വികസനത്തിന് കണ്ണാടിപ്പറമ്പിന്റെ പങ്ക് ചെറുതല്ല.
394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/362053" എന്ന താളിൽനിന്ന് ശേഖരിച്ചത്