Jump to content
സഹായം

"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു. ദിനാചരണങ്ങള്‍, ട്രാഫിക് ബോധവല്‍ക്കരണം, ഫിസിക്കല്‍ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകള്‍, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദര്‍ശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചര്‍ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ശ്രീമതി. കെ.ജെ. ബീനാമോള്‍, ശ്രീ. അലോഷ്യസ് ജോസഫ്,  ഡ്രില്ലിങ് ഇന്‍സ്ട്രക്ടര്‍‌മാരായ ശ്രീ. ബി.ജെ. ജാക്സണ്‍, ശ്രീമതി. ലതി കെ.ടി എന്നിവര്‍  നേതൃത്വം നല്‍കുന്നു.

*  '''[[ജെ ആര്‍ സി]]'''
*  '''[[ജെ ആര്‍ സി]]'''
ജൂനിയര്‍ റെഡ് ക്രോസില്‍ 80 കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. അന്തര്‍ദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാര്‍ ഫെലിസിറ്റ ടീച്ചര്‍, ഷീന ടീച്ചര്‍ എന്നിവര്‍ ജെ ആര്‍ സി കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്നു
*  '''[[കുട്ടിക്കൂട്ടം]]'''
*  '''[[കുട്ടിക്കൂട്ടം]]'''

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361800" എന്ന താളിൽനിന്ന് ശേഖരിച്ചത്