Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം  
കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്‍, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്റ്  പ്രോഗ്രാമിന്റെ കീഴില്‍  അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്കിയ ക്ലാസ് മുറികളും എസ്.എസ്.എഅനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംന്വ്യുട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ  പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദ൯രാജാറോഡില്‍ നിന്നും
പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്.  
ജനപ്രതിനിധികളായ സ൪വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവ൯,  
എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീ൪, എന്നിവരുടെ ലോക്കല്‍  
ഏരിയാഡെവലപ്മെന്റ്  പ്രോഗ്രാമിന്റെ കീഴില്‍  അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് ,  
ജില്ലാ പഞ്ചായത്ത് ഭരണസമിതിക ൪മ്മിച്ചു നല്കിയ ക്ലാസ് മുറികളും  
എസ്.എസ്.എഅനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് .  
കൂടാതെ വിശാലമായ ലൈബ്രറി , കംന്വ്യുട്ട൪ ലാബ്, രണ്ട് കളിസ്ഥലങ്ങള് എന്നിവയും ഉണ്ട്.  
ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ  പ്രവ൪ത്തനത്തെ ബാധിക്കുന്നുണ്ട്.
 


== പൂ൪വ്വവിദ്യാ൪ത്ഥി സംഗമം ==
== പൂ൪വ്വവിദ്യാ൪ത്ഥി സംഗമം ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35591" എന്ന താളിൽനിന്ന് ശേഖരിച്ചത്