Jump to content
സഹായം

"ജി എൽ പി എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,404 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഏപ്രിൽ 2017
തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
No edit summary
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==
1912 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡുഡിന്റെ കീഴില്‍ കച്ചേരിക്കുന്നില്‍ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയില്‍ ഈ വിദ്യാലയത്തിന്റെ ആവിര്‍ഭാവം തികച്ചും ആദരിക്കപ്പെടേ​ണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവില്‍ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകള്‍ താണ്ടി മുന്നേറിയിരിക്കുന്നു.

ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടര്‍ന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂള്‍ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിര്‍ത്തി.  പനമരം ടൗണിന്റെ ഹ്രദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായി  അഞ്ഞൂറ് കുട്ടികള്‍  അറിവ് നേടുന്നു.12 ഡിവിഷനുകളാണ് ഉള്ളത്. 15
ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടര്‍ന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂള്‍ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിര്‍ത്തി.  പനമരം ടൗണിന്റെ ഹ്രദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായി  അഞ്ഞൂറ് കുട്ടികള്‍  അറിവ് നേടുന്നു.12 ഡിവിഷനുകളാണ് ഉള്ളത്. 15 അധ്യാപകര്‍ ഇവിടെ സേവനം ചെയ്യന്നു.  എല്ലാ ക്ലാസ്സുകളിലും ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമാണ്. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയില്‍ ഉള്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. ഇവരില്‍ പകുതിയോളം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങള്‍ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകര്‍ഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/355829" എന്ന താളിൽനിന്ന് ശേഖരിച്ചത്