Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

'''''ദേശീയതലം'''''
'''ദേശീയതലം'''

2015 ല്‍ യു. എന്‍. @ 70 കപ്പ്  നേടിയത് നമ്മുടെ  സ്കൂള്‍ ടീം ആണ്.

വരി 27: വരി 27:

'''''സംസ്ഥാനതലം'''''
'''സംസ്ഥാനതലം'''

  ഇരി‍ഞ്ഞാലക്കുടയില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ ഫാദര്‍ ഗബ്രിയേല്‍ ഇന്റര്‍സ്കൂള്‍ ഫൂട്ബോള്‍-സംസ്ഥാനതല റണ്ണര്‍ അപ്പ് ഞങ്ങള്‍ ആണ്.

വരി 42: വരി 42:

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ക്കുള്ള കോഴിക്കോട് ജില്ലാ ടീമില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 13 കുട്ടികള്‍ ഇടംനേടി.  

                                                                    '''ഈ വര്‍ഷത്തെ നാഷനല്‍ & സ്റ്റേറ്റ് പ്ലയേഴ്സ്'''
            മുഹമമദ് ഇനായത്ത്                      സച്ചിന്‍ സുരേഷ്                        അല്‍ക്കേശ് രാജ്                            ശാറോണ്‍ 
            [[ചിത്രം:Inayathfh.jpg]]                  [[ചിത്രം:02. Sachin Suresh.jpg]]                  [[ചിത്രം:04. ALKESH 001 (3).jpg]]                  [[ചിത്രം:5. Sharon.jpg]]
              മെഗ്ഷാന്‍ സോമന്‍                            ഫസീന്‍                                    മുബശ്ശിര്‍                                  മിനീഷ്     
              [[ചിത്രം:fhssmegh.png]]                    [[ചിത്രം:07. FASEEN001 (4).jpg]]                      [[ചിത്രം:08. MUBASHIR 001 (2).jpg]]                      [[ചിത്രം:09. Mineesh.jpg]]
                                   
                                അഖില്‍                                          മുഹമമദ് ഇഹ്സല്‍                                          ജവാദ്             
                        [[ചിത്രം:10. Aghil.jpg]]                                  [[ചിത്രം:11. MUHAMMED IHSAL.C.jpg]]                                [[ചിത്രം:12. . Javad.jpg]] 

കോഴിക്കോട് ജില്ലാ സുബ്രതോകപ്പ് ഫൂട്ബോള്‍ മത്സരത്തിലും ഫറോക്ക് സബ്‌ജില്ലാ സുബ്രതോകപ്പ് ഫൂട്ബോള്‍ മത്സരത്തിലും അണ്ടര്‍ 14 വിഭാഗത്തിലും, അണ്ടര്‍ 17 വിഭാഗത്തിലും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം  ആണ് ചാമ്പ്യന്‍മാര്‍.  

സബ്‌ജില്ല തലത്തില്‍ games മത്സരങ്ങളില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ഫറോക്ക് സബ്‌ജില്ല  ഒാവറോള്‍ ചാമ്പ്യന്‍മാരായി. ജില്ലമത്സരങ്ങള്‍ക്കുള്ള ടീമില്‍ നമ്മുടെ 39 കുട്ടികള്‍ ഇടംനേടി. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന സബ്‌ജില്ലാ കായികമേളയില്‍ നമ്മള്‍ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി.                                    

കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ താല്‍പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് ന്റെ നേതൃത്വത്തില്‍ ഈ കുട്ടികള്‍ക്ക് ഫുട്ബോളില്‍ സൗജന്യ താമസസൗകര്യത്തോടെ സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു. ഇവര്‍ അന്തര്‍ദേശീയ - ദേശീയ – സംസ്ഥാനതലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.  

അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/354414" എന്ന താളിൽനിന്ന് ശേഖരിച്ചത്