Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ, സബ്ജില്ലാ കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നമ്മുടെ സ്കൂളിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പോര്‍ട്ട്സ് ക്ലബ്ബാണുള്ളത്. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ, സബ്ജില്ലാ  തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിക്കുന്നു. എല്ലാ വര്‍ഷങ്ങളേയുംപ്പോലെ ഈ വര്‍ഷവും കായികരംഗത്ത് ഒരുപാട് മികച്ച നേട്ടങ്ങള്‍ നേടാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.  
അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ, സബ്ജില്ലാ കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നമ്മുടെ സ്കൂളിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പോര്‍ട്ട്സ് ക്ലബ്ബാണുള്ളത്. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ, സബ്ജില്ലാ  തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിക്കുന്നു. എല്ലാ വര്‍ഷങ്ങളേയുംപ്പോലെ ഈ വര്‍ഷവും കായികരംഗത്ത് ജില്ലാ, സബ്ജില്ലാ തലങ്ങളില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ  മികച്ച നേട്ടങ്ങളില്‍ ചിലത് മാത്രം താഴെ കൊടുക്കുന്നു.
സമീപകാല ദേശീയ - സംസ്ഥാന തലത്തിലെ കായികരംഗത്തെ മികച്ച നേട്ടങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു.
സമീപകാല ദേശീയ - സംസ്ഥാന തലത്തിലെ കായികരംഗത്തെ മികച്ച നേട്ടങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു.
ദേശീയതലം  
ദേശീയതലം  
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/354411" എന്ന താളിൽനിന്ന് ശേഖരിച്ചത്