Jump to content
സഹായം

"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം /മാത്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                 <big>'''ജൂണ്‍ ആദ്യവാരത്തില്‍ തന്നെ ഗണിതക്ലബ് ഉത്ഘാടനം നിര്‍വഹിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.നോട്ടീസ് ബോര്‍ഡില്‍ ഒാരോ ആഴ്‌ചയും ഒാരോ ക്ലാസ്സ് വീതം ഗണിതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍,ന്യൂസ്,കവിത തുടങ്ങിയവയുടെ പ്രദര്‍ശനം ജൂണില്‍ ആരംഭിച്ചു.ഒാണാഘോഷത്തോടനുബന്ധിച്ച് ഗണിതപൂക്കള ഡിസെെനിംഗ് മത്സരം നടത്തി.സ്വാത്രന്ത്യദിനത്തോടനുബന്ധിച്ച് ദേശീയപതാക നിര്‍മ്മാണ മത്സരം നടത്തി. സ്‌കൂള്‍തല ക്വിസ്സ് മത്സരം നടത്തി വിജയിയെ കണ്ടെത്തി.സബ്‌ജില്ലാ ഗണിതശാസ്‌ത്രമേളയില്‍ ​എല്ലാ ഇനത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. '''Geometric Model,Still Model,Paper presentation''' എന്നീ ഇനങ്ങളില്‍ സമ്മാനങ്ങള്‍ നേടി.Geometric Model,Still Model ​​​​ ​എന്നിവയ്ക്ക ജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.'''

[[പ്രമാണം:47087_61.jpg|ലഘുചിത്രം]]
[[പ്രമാണം:47087_61.jpg|ലഘുചിത്രം]][[പ്രമാണം:47087_62.jpg|ലഘുചിത്രം]]
[[പ്രമാണം:47087_62.jpg|ലഘുചിത്രം]]
751

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/353778" എന്ന താളിൽനിന്ന് ശേഖരിച്ചത്