"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട് (മൂലരൂപം കാണുക)
17:35, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
നമം. അദ്ധ്വാനത്തിലൂടെ മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരുടെ ഗ്രാമമാണത്. റബ്ബ റും,കപ്പയും.ചേനയും,വാഴയും ചേബുമൊക്കെ ക്രിഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രമം. ഈ ഗ്രാമത്തിന്റെ വെളച്ചമാണ് തിടനാട് ഗവ: വൊക്കേ ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജ നതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്‍റ്റെ സാമൂഹിക – സാംസ്കാരി ക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണര്‍ത്തുപാട്ടിന്റെ ശീലമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപ നം. ഗതകാല ചേതനയുടെ ഹ്രദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈത ന്യത്തിന്‍റ്റെ നിറമുള്ള സ്മരണകള്‍ അയവിറക്കിക്കൊണ്ട് മോണകട്ടിച്ചിരിക്കുന്ന ഈ വിദ്യാ ലയ മുത്തശ്ശിക്ക് ഒരു പാടു കഥകള്‍ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകള്‍ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകള്‍ | നമം. അദ്ധ്വാനത്തിലൂടെ മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരുടെ ഗ്രാമമാണത്. റബ്ബ റും,കപ്പയും.ചേനയും,വാഴയും ചേബുമൊക്കെ ക്രിഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രമം. ഈ ഗ്രാമത്തിന്റെ വെളച്ചമാണ് തിടനാട് ഗവ: വൊക്കേ ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജ നതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്‍റ്റെ സാമൂഹിക – സാംസ്കാരി ക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണര്‍ത്തുപാട്ടിന്റെ ശീലമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപ നം. ഗതകാല ചേതനയുടെ ഹ്രദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈത ന്യത്തിന്‍റ്റെ നിറമുള്ള സ്മരണകള്‍ അയവിറക്കിക്കൊണ്ട് മോണകട്ടിച്ചിരിക്കുന്ന ഈ വിദ്യാ ലയ മുത്തശ്ശിക്ക് ഒരു പാടു കഥകള്‍ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകള്‍ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകള്‍ | ||
== ചരിത്രം == | == ചരിത്രം == | ||
തിടനാട് ശിവക്ഷേത്രത്തിലെ ഓന്‍കാര മയമായ സംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈത്രകമാണുള്ളത്.നൂറ്റാണ്ടുകളെനൂപുരമണിയിച്ച സെന്‍റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്.മീനച്ചിലാറിന്റെതീരങ്ങളില്‍ശാന്തിസൗരഭംതൂകുന്നഭരണങ്ങാനത്തിന്,പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്.ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അരിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള്‍ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെ | തിടനാട് [[ശിവക്ഷേത്രത്തിലെ]] ഓന്‍കാര മയമായ സംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈത്രകമാണുള്ളത്.നൂറ്റാണ്ടുകളെനൂപുരമണിയിച്ച സെന്‍റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്.മീനച്ചിലാറിന്റെതീരങ്ങളില്‍ശാന്തിസൗരഭംതൂകുന്നഭരണങ്ങാനത്തിന്,പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്.ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അരിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള്‍ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെ | ||
യ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നുവിളിച്ചിരുന്നത്.ത ടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സന്‍കേതമായിരുന്നു തിടനാട്. | യ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നുവിളിച്ചിരുന്നത്.ത ടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സന്‍കേതമായിരുന്നു തിടനാട്. | ||
മഹാത്മജി,സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തു | മഹാത്മജി,സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തു | ||