Jump to content
സഹായം

"ജി യു പി എസ് പിണങ്ങോട്/ മുൻ അധ്യാപകർ/അബ് ദുൽ ഗഫൂർ ടി ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
മലപ്പുറം ജില്ലയിലെ എടവണ്ണ പ‍ഞ്ചായത്തിലെ ഒതായി പ്രദേശത്ത് ജനനം.പ്രാഥമിക വിദ്യാഭ്യാസം ഒതായി പെരകമണ്ണ ഗവ.യു.പി.സ്കൂളില്‍. ഹൈസ്കൂള്‍ പഠനം എടവണ്ണ ഇസ്ലാഹിയ ഓറിയന്‍റല്‍ ഹൈസ്കൂളില്‍. കോളേജ് പഠനം കുനിയില്‍ എ.ഐ.എ.കോളേജില്‍. 1986 ഒക്ടോബര്‍ 10 ന് ആദ്യ പി.എസ്.സി. നിയമനം വയനാട് ജില്ലയിലെ മാനന്തവാടി സബ് ജില്ലയിലെ അരണപ്പാറ ജി.എല്‍.പി.സ്കൂളില്‍ പാര്‍ട്ട് ടൈം അറബിക് അധ്യാപകനായി. 08-07-1987-ല്‍ പ്രമോഷനോടെ ട്രാന്‍സ്ഫര്‍ ഫുള്‍ ടൈം അറബിക് അധ്യാപകനായി വൈത്തിരി ഉപജില്ലയിലെ ചെന്ദലോട് ഗവ.യു.പി.സ്കൂളിലേക്ക്.

             09-07-1987 ന് രാവിലെ ചെന്ദലോട് ഗവ.യു.പി.സ്കൂളില്‍ ജോയിന്‍റ് ചെയ്തു.02-06-1989 ന് വൈത്തിരി ഉപജില്ലയിലെ പിണങ്ങോട് ഗവ.യു.പി.സ്കൂളിലേക്ക് ട്രാന്‍സ് ഫറായി.

<font color=green>
02-06-1989 ന് പിണങ്ങോട് ഗവ.യു.പി.സ്കൂളില്‍ ജോയിന്‍റ് ചെയ്തു.പിണങ്ങോട് ഗവ.യു.പി.സ്കൂളിന്‍െറ പുരോഗമനത്തിനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.ധാരാളം ശിഷ്യ സമ്പത്തുണ്ടായതില്‍ അതിയായി സന്തോഷിക്കുന്നു.

ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും ബാലകലോത്സവ -അറബി കലാമേളകളിലും സ്കൂളിന് അഭിമാനിക്കാവുന്ന നേട്ടമുണ്ടാക്കിയവരില്‍ ഒരു കണ്ണിയായി.സ്കൂള്‍ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട സുവര്‍ണ കാലഘട്ടമായിരുന്നു അത്. സ്കൂളിന്‍െറ സര്‍വ്വ വികസനങ്ങളിലും പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നു.

ദീര്‍ഘ കാലത്തെ സംതൃപ്ത സേവനത്തിന് ശേഷം 28-02-2000 -ന് മലപ്പുറം ജില്ലയിലെ താനൂര്‍ സബ് ജില്ലയിലെ എടക്കടപ്പുറം ജി.എം.എല്‍.പി.സ്കൂളിലേക്ക് സ്ഥലമാററം ലഭിച്ചു.

           ഇപ്പോള്‍ മലപ്പുറം ജില്ലയിലെ ചളിപ്പാടം ഗവ.എല്‍.പി.സ്കൂളില്‍.

619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/352455" എന്ന താളിൽനിന്ന് ശേഖരിച്ചത്