Jump to content
സഹായം

"ഡി. എസ്. ജി. എൽ. പി. എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
             തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ താലൂക്കില്‍ കൈപരമ്പ് വില്ലേജില്‍ പുത്തൂര്‍ ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് നമ്മുടേത്. പാങ്ങില്‍ പറങ്ങോടന്‍ മകന്‍ കുട്ടാപ്പു എന്ന  മാന്യദേഹം ദാനമായി ന്‍കിയ 15 സെന്‍റ് സ്ഥലത്ത് ഒരു പത്തംഗ സമിതിയുടെ നേതൃത്വത്തില്‍ ഒാലകൊണ്ട് കാട്ടിമറച്ച രീതിയില്‍ 1933-ലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. വളരെ കുറച്ചു കുറച്ചു കഹട്ടികളോടുകൂടി ഒരു ഡിവിഷന്‍ മാത്രമായി തുടങ്ങിയ ഈ വിദ്യാലയം 1936-ല്‍ ഒരു പ്രൈമറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. പിന്നീട് സ്കളിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി അന്നത്തെ മാനേജരായിരുന്ന ഊട്ടുമഠത്തില്‍ വേലപ്പന്‍ അവര്‍കള്‍ ഈ സ്കൂള്‍ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന രാമന്‍ മാസ്റ്ററെ ഏല്‍പിച്ചു. അങ്ങനെ 1950 മുതല്‍ ഇതൊരു സ്റ്റാഫ് മാനേജു മെന്‍റ് സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.
             തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ താലൂക്കില്‍ കൈപരമ്പ് വില്ലേജില്‍ പുത്തൂര്‍ ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് നമ്മുടേത്. പാങ്ങില്‍ പറങ്ങോടന്‍ മകന്‍ കുട്ടാപ്പു എന്ന  മാന്യദേഹം ദാനമായി ന്‍കിയ 15 സെന്‍റ് സ്ഥലത്ത് ഒരു പത്തംഗ സമിതിയുടെ നേതൃത്വത്തില്‍ ഒാലകൊണ്ട് കാട്ടിമറച്ച രീതിയില്‍ 1933-ലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. വളരെ കുറച്ചു കുട്ടികളോടുകൂടി ഒരു ഡിവിഷന്‍ മാത്രമായി തുടങ്ങിയ ഈ വിദ്യാലയം 1936-ല്‍ ഒരു പ്രൈമറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. പിന്നീട് സ്കളിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി അന്നത്തെ മാനേജരായിരുന്ന ഊട്ടുമഠത്തില്‍ വേലപ്പന്‍ അവര്‍കള്‍ ഈ സ്കൂള്‍ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന രാമന്‍ മാസ്റ്ററെ ഏല്‍പിച്ചു. അങ്ങനെ 1950 മുതല്‍ ഇതൊരു സ്റ്റാഫ് മാനേജു മെന്‍റ് സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/351825" എന്ന താളിൽനിന്ന് ശേഖരിച്ചത്