"കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('=== ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം === ഐ.സി.ടി രംഗത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ‌്മകള്‍ സ്കൂളുകളില്‍ സംഘടിപ്പിക്കുന്നതിലൂടെ നിശ്ചിത പ്രവര്‍ത്തനപരിപാടികള്‍ വഴി അവരുടെ സര്‍ഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും ഐ.സി.ടി രംഗത്തു പഠന-പ്രവര്‍ത്തന താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും സാധിക്കുന്നു. കൂടാതെ ഈ രംഗത്തുള്ള വിദ്യാര്‍ഥികളുടെ അറിവും കഴിവും വളര്‍ത്തിയെടുക്കാനും പഠനപ്രവര്‍ത്തനങ്ങളിലുള്ള താത്‍പര്യം വളര്‍ത്താനും വിവിധ ഐ.സി.ടി അധിഷ്ഠിത തൊഴില്‍മേഖലകളേതൊക്കെയെന്ന് മനസ്സിലാക്കാനും ഈ കൂട്ടായ‌്മകള്‍ അവരെ സഹായിക്കുന്നു. | ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ‌്മകള്‍ സ്കൂളുകളില്‍ സംഘടിപ്പിക്കുന്നതിലൂടെ നിശ്ചിത പ്രവര്‍ത്തനപരിപാടികള്‍ വഴി അവരുടെ സര്‍ഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും ഐ.സി.ടി രംഗത്തു പഠന-പ്രവര്‍ത്തന താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും സാധിക്കുന്നു. കൂടാതെ ഈ രംഗത്തുള്ള വിദ്യാര്‍ഥികളുടെ അറിവും കഴിവും വളര്‍ത്തിയെടുക്കാനും പഠനപ്രവര്‍ത്തനങ്ങളിലുള്ള താത്‍പര്യം വളര്‍ത്താനും വിവിധ ഐ.സി.ടി അധിഷ്ഠിത തൊഴില്‍മേഖലകളേതൊക്കെയെന്ന് മനസ്സിലാക്കാനും ഈ കൂട്ടായ‌്മകള്‍ അവരെ സഹായിക്കുന്നു. |