Jump to content

"എ എം എൽ പി എസ് കൈലമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:


==ചരിത്രം==
==ചരിത്രം==
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,അക്ഷര ദീപത്തിന് വഴി തെളിയിച്ച് ഈ സ്ഥാപനം 1924ൽസ്ഥാപിതമായി.ശ്രീ വള്ളുവർത്തോടി ആലിമൊല്ല സ്ഥാപിച്ച ഈ വിദ്യാലയം ആദ്യ ഘട്ടത്തിൽ ഒരു ഓത്തുപള്ളി ആയിരുന്നു. .ശ്രീ.എം.എം  സെയ്തലവി  മാസ്റ്ററാണ്‌ ഇപ്പോഴത്തെ മാനേജർ .ശ്രീമതി. സി .കെ  പ്രേമയാണ്ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.12 ഡിവിഷനുകളിലായി 455 കുട്ടികളും 16 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു . PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള എന്നിവ നടത്താറുണ്ട്.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു.
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,അക്ഷര ദീപത്തിന് വഴി തെളിയിച്ച് ഈ സ്ഥാപനം 1924ൽസ്ഥാപിതമായി.ശ്രീ വള്ളുവർത്തോടി ആലിമൊല്ല സ്ഥാപിച്ച ഈ വിദ്യാലയം ആദ്യ ഘട്ടത്തിൽ ഒരു ഓത്തുപള്ളി ആയിരുന്നു. .ശ്രീ.എം.എം  സെയ്തലവി  മാസ്റ്ററാണ്‌ ഇപ്പോഴത്തെ മാനേജർ .ശ്രീമതി. സി .കെ  പ്രേമയാണ്ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.12 ഡിവിഷനുകളിലായി 455 കുട്ടികളും 16 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു . PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള എന്നിവ നടത്താറുണ്ട്.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/351249" എന്ന താളിൽനിന്ന് ശേഖരിച്ചത്