Jump to content
സഹായം

"സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 25: വരി 25:
| [[പ്രമാണം:ST JOHNS UP SCHOOL THONDIYIL.jpg|thumb|\½psS kvIqÄ]]
| [[പ്രമാണം:ST JOHNS UP SCHOOL THONDIYIL.jpg|thumb|\½psS kvIqÄ]]


1928ല്‍ ആണ് പേരാവൂര്‍ പ്രദേശത്ത് കുടിയേറ്റമാരംഭിച്ചത്. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു ആശാന്‍ കളരിയെപ്പറ്റി ചിന്തിക്കുകയും കൊല്ലിരിക്കല്‍ കുടുബത്തില്‍ ആശാന്‍ കളരി ആരംഭിക്കുകയും ചെയ്തു. 1931-34 കാലഘട്ടത്തില്‍ ഇന്നത്തെ സ്കൂളിരിക്കുന്നതിന്റെ മുന്‍ ഭാഗത്തായി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. വര്ഗീുസ് തുറയ്ക്കല്‍, ജോസഫ് കൊല്ലറേത്ത് എന്നിവരായിരുന്നു അധ്യാപകര്‍..
ബഹു. ഗ്രിഗറി തേങ്ങാപ്പുരയ്ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ അന്നത്തെ മദ്രാസ് ഗവണ്മെസന്റില്‍ നിന്നും ഈ വിദ്യാലയത്തിന് അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമങ്ങളാരംഭിക്കുകയും കുടിപ്പള്ളിക്കൂടം സെന്റ്ജോണ്സ്ങ എലമെന്ററി സ്കൂളായി ഉയര്ത്തുീകയും ചെയ്തു.. 1941 മുതല്‍ 1971 വരെ ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം ‌ഏറ്റെടുത്തത് കുമാരി. മേരി ജോസഫ് കൂടക്കാട്ടാണ്.
പിന്നീട് വന്ന 12 പ്രധാന അധ്യാപകരും ഈ സ്കൂളിന്റെ വികസനത്തിനായി അവിശ്രാന്തം പരിശ്രമിച്ചവരാണ്. ഇപ്പോള്‍ ശ്രീമതി. സി. എ. തങ്കം ടീച്ചറുടെ നേതൃത്വത്തില്‍ 29 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനമനുഷ്ഠിച്ച് വരുന്നു. തൊണ്ടിയില്‍ പ്രൌഢഗംഭീരമായി മൂന്ന് നിലകളിലായി തലയുയര്ത്തിവ നില്ക്കു ന്ന ഈ മലയോര വിദ്യാലയം അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ 20-06-2002ല്‍ അന്നത്തെ മാനേജരായിരുന്ന ബഹു. സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ടച്ചന്‍ നിര്മ്മി ച്ചതാണ്. തുടര്ന്നു വന്ന വര്ഷഞങ്ങളില്‍ ധാരാളം പൂരോഗതികള്‍ വന്നതിനോടൊപ്പം 2014-15 വര്ഷ‍ത്തില്‍ ആണ്കു്ട്ടികള്ക്കും  പെണ്കു്ട്ടികള്കും    ആധുനിക രീതിയിലുള്ള ശുചിമുറികള്‍ നിര്മ്മി ക്കുകയുണ്ടായി.


റവ. സി. എല്സിള ജെയിംസിന്റെ നേതൃത്വത്തില്‍ 2001-02 ലും ശ്രീമതി. ഐ. ജെ. മേരിട്ടീച്ചറുടെ നേതൃത്വത്തില്‍ 2006-07ലും ശ്രീമതി. ഗ്രേസി. കെ.എം.-ന്റെ നേതൃത്വത്തില്‍ 2011-12ലും ഈ വിദ്യാലയത്തിന് അതിരൂപതയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാര്ഡുയകളേറ്റുവാങ്ങുകയുണ്ടായി. ഇതിനിടയില്‍ രണ്ടു വര്ഷകങ്ങളില്‍ മികച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു. 2014-15 ല്‍ സെന്റ് ജോണ്സ്ു യു.പി. സ്കൂള്‍ അതിന്റെ 79-ാം വാര്ഷി കം ആഘോഷിച്ചു. പാഠ്യ-പാഠ്യേതര പ്രവര്ത്തണനങ്ങളും വളരെ മികച്ച രീതിയില്‍ തന്നെ നടപ്പിലാക്കി ഒരു വിദ്യാര്ത്ഥി യുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്ച്ച ക്കും വികസനത്തിനും ഉതകുന്ന ഭൌതിക സാഹചര്യങ്ങളില്‍ ഏറിയ പങ്കും ഇന്ന് സ്കൂളിനുണ്ട്.. 2014 വര്ഷ ത്തിന്റെ ആരംഭത്തോടെ സ്കൂളിന് ബാന്റ് ട്രൂപ്പും സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നുള്ളത് അഭിമാനകരമാണ്. കലാ-കായിക മേഖലയിലെ മുന്നേറ്റം പാഠ്യേതര പ്രവര്ത്തലനങ്ങളുടെ മികവാണ്.  
സ്കൂള്‍ ചരിത്രം
ഭാവി വാഗ്ദാനങ്ങളായ കുട്ടികള്‍ സമൂഹത്തിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ നല്ല രീതിയില്‍ പ്രവര്ക്കുകന്നതിനും കര്മ്മതനിരതരാകുന്നതിനും ബോധവത്കരണ- വ്യക്തിത്വ വികസന ക്ലാസുകളും ഈ വിദ്യാലയത്തില്‍ സംഘടിപ്പിച്ചുവരുവ‌ന്നു. മാനേജുമെന്റുകളും അധ്യാപക-രക്ഷാകര്തൃസ സമിതിയും പഞ്ചായത്തും സ്കൂളിന്റെ വികസനത്തിനായി നിര്ലോ‍ഭം സഹകരിക്കുന്നവരും പരിശ്രമിക്കുന്നവരുമാണ്. പ്രവര്ത്തനനങ്ങളെല്ലാംകൊണ്ടുമാത്രമാണ് ഇന്നും ഈ വിദ്യാലയം മലയോരമേഖലയില്‍ തലയുയര്ത്തിോ നില്ക്കു ന്നത്.
1923-2016
 
1923ല്‍ റവ. ഫാ. പോള്‍ റൊസാരിയോ ഫെര്ണാ്ണ്ടസ് കോളയാട്ടെത്തി, ആദി3വാസികളുടെയും കുടിയേറ്റവാസികളുടെയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് ഒരു എലിമെâdn സ്കൂള്‍ കോളയാട്ട് സ്ഥാപിച്ചു. പിന്നീടു വന്ന കുടിയേറ്റക്കാരുടെ ആദ്യ അഭയം ഈ സ്കൂളും അനുബന്ധ ദേവാലയവും ആയിരുന്നു. 1928ല്‍ ആണ് പേരാവൂര്‍ പ്രദേശത്ത് കുടിയേറ്റമാരംഭിച്ചത്. തോട്ടത്തില്‍ ജോണ്‍- റോസ കുടുwബവും കുടക്കച്ചിറ, പാലക്കാട്ടുകുന്നേല്‍, കുന്നത്തുമറ്റം, വട്ടമറ്റത്തില്‍, മനയ്ക്കപ്പടി, എളംതുരുത്തി, തെക്കേ എന്നീ കുടുംബങ്ങളായിരുന്നു ആദ്യകാല കുടിയേറ്റക്കാര്‍. ശേഷം, 1929ല്‍ വടക്കേമുളഞ്ഞിനാന്‍, കൊച്ചുപൂവത്തുമൂട്ടില്‍, കൂടക്കാട്ട് തുടങ്ങിയ കുടുംബങ്ങളും കുടിയേറ്റക്കാരായി എത്തി. പിന്നീട് കൊല്ലിരിക്കല്‍, തുറയ്ക്കല്‍, കൊല്ലറേത്ത് തുടങ്ങിയ കുടുംബങ്ങളുമെത്തിയതോടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു ആശാന്‍ കളരിയെപ്പറ്റി ചിന്തിക്കുകയും കൊല്ലിരിക്കല്‍ കുടുബത്തി ആശാന്‍ കളരി ആരംഭിക്കുകയും ചെയ്തു. 1931-34 കാലഘട്ടത്തില്‍ ഇന്നs¯ സ്കൂളിരിക്കുന്നതിsâ മുന്‍ ഭാഗത്തായി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. വര്ഗീയസ് തുറയ്ക്കല്‍, ജോസഫ് കൊല്ലറേത്ത് എന്നിവരായിരുന്നു അധ്യാപകÀ. 1934ല്‍ കോളയാടുനിന്നു വന്ന വൈദികര്‍ പള്ളിക്കൂടം തുടങ്ങുന്നതിന് നേത‍rത്വം കൊടുത്തു. എന്നാല്‍ ഇതിന് അംഗീകാരം കിട്ടിയിരുന്നില്ല. ബഹു. ഗ്രിഗറി തേങ്ങാപ്പുരയ്ക്കല്‍ അച്ചsâ നേതൃത്വത്തില്‍ അന്നത്തെ മദ്രാസ് ഗവണ്മെപân നിന്നും ഈ വിദ്യാലയത്തിന് അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമങ്ങളാരംഭിക്കുകയും കുടിപ്പള്ളിക്കൂടം സെâvtPmണ്സ്ശ എലnമെâdn സ്കൂളായി ഉയര്ത്തു കയും ചെയ്തു. 1936ല്‍ സ്കൂളിന് സ്ഥിരാംഗീകാരം ലഭിച്ചു. അംഗീകാരം ലഭിച്ചതോടെ സ്കൂളിനെ ഹയര്‍ എലമെâdnയാക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയും അത്
നേടിയെടുക്കുകയും ചെയ്തു. ഒരു കാലത്ത് എ. സി. ജോസഫ് എന്ന ഏകാധ്യാപകനു ശേഷം ശ്രീമതി. മേരി കൂടക്കാട്ട്, ഗ്രേ.സി ജോസഫ്, ഹെലന്‍ എന്നിവര്‍ അധ്യാപകരായി സേവനം അനുഷ്ഠിച്ചു.
ആദ്യ കാല‌ഘട്ടത്തിÂ കാട്ടുതടികളും പുല്ലും ഉപയോഗിച്ച് നാട്ടുകാര്‍ സ്വയം നിര്മ്മി ച്ച ഷെ‍ഡ്ഡുകളിലായിരുന്നു ക്ലാസുകള്‍ നടത്തിയിരുന്നത്. ആദ്യ കാല മാനേജരായ റവ. ഫാ. ജോസഫ് കൂത്തൂരും തുടര്ന്നുര വന്ന ഓരോ മാനേജര്മകmരും ഈ വിദ്യാലയത്തിsâ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചവരാണ്. ഇപ്പോള്‍ റവ. ഡോ. തോമസ് കൊച്ചുകരോട്ട് മാനേജരായി സേവനമനുഷ്ഠിക്കുന്നു. 1941 മുതല്‍ 1971 വരെ ഈ വിദ്യാലയത്തിsâ ഭരണസാരഥ്യം ‌ഏറ്റെടുത്തത് കുമാരി. മേരി ജോസഫ് കൂടക്കാട്ടാണ്. പിന്നീട് വന്ന 12 പ്രധാന അധ്യാപകരും ഈ സ്കൂളിsâ വികസനത്തിനായി അവിശ്രാന്തം പരിശ്രമിച്ചവരാണ്. ഇപ്പോള്‍ ശ്രീമതി. സി. എ. തങ്കം ടീച്ചറുടെ നേതൃത്വത്തില്‍ 29 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനമനുഷ്ഠിച്ച് വരുന്നു. തൊണ്ടിയില്‍ പ്രൌഢഗംഭീരമായി മൂന്ന് നിലകളിലായി തലയുയര്ത്തിട നില്ക്കു ന്ന ഈ മലയോര വിദ്യാലയം അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ 20-06-2002ല്‍ അന്നത്തെ മാനേജരായിരുന്ന ബഹു. സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ടച്ചന്‍ നിര്മ്മി ച്ചതാണ്. തുടര്ന്നു വന്ന വര്ഷസങ്ങളിÂ ധാരാളം പൂരോഗതികള്‍ വന്നതിനോടൊപ്പം 2014-15 വര്ഷനത്തിÂ ആണ്കുംട്ടികള്ക്കും  പെണ്കുനട്ടികള്ക്കും  ആധുനിക രീതിയിലുള്ള ശുചിമുറികള്‍ നിര്മ്മി ക്കുകയുണ്ടായി.
ഒരു കാലഘട്ടത്തില്‍ 44 ഡിവിഷനുകളിലായി ഏകദേശം 1500ല്‍ അധികം വിദ്യാര്ത്ഥിടകള്‍ പഠിച്ചിരുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 24 ഡിവിഷനുകളിലായി 900ല്‍ അധികം കുട്ടികള്‍ പഠനം നടത്തുന്നു.      1 മുതല്‍ 7 വരെ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം വിഭാഗം പ്രവര്ത്തിതക്കുന്നതിനോടൊപ്പം സ്പോക്കണ്‍ ഇംഗ്ലീഷും കമ്പ്യൂട്ടര്‍ ട്രെയിനിങ്ങും വളരെ പ്രഗദ്ഭരായ അധ്യാപകര്‍ കൈകാര്യം ചെയ്യുന്നുണ്ട്. യശ: ശരീരനായ ശ്രീ. ജിമ്മി ജോര്ജ്ജി നെപ്പോലുള്ള ലോകപ്രശസ്തരായ പല വ്യക്തികളും ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ് എന്നത് വളരെ അഭിമാനകരമാണ്.
1986-87 കലഘട്ടത്തില്‍ സെâv ജോണ്സ്ു FÂ. പി. സ്കൂള്‍ അതിsâ50-mw വാര്ഷിലകത്തിsâ നിറവിലായിരുന്നു. തുടര്ന്ന്  2011-12 വര്ഷ.ത്തിÂ പ്ലാറ്റിനം ജൂബിലി ഒരു അക്കാദമിക വര്ഷംര മുഴുവന്‍ നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് "സ്മരണിക-2011” പുറത്തിറക്കുകയും ചെയ്തു.
റവ. സി. എല്സിെ ജെയിംസിsâ നേതൃത്വത്തി 2001-02 ലും ശ്രീമതി. ഐ. ജെ. മേരിട്ടീച്ചറുടെ നേതൃത്വത്തില്‍ 2006-07ലും ശ്രീമതി. ഗ്രേസി. കെ.എം.- നേതൃത്വത്തില്‍ 2011-12ലും ശ്രീമതി  തങ്കം സി.എ bpsS      നേതൃത്വത്തി ല്‍  2014-15ലും വിദ്യാലയw അതിരൂപതയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാര്ഡു4കളേറ്റുവാങ്ങുകയുണ്ടായി. ഇതിനിടയില്‍ രണ്ടു വര്ഷടങ്ങളിÂanകച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു. 2015-16- ല്‍ സെâ ജോണ്സ്ാ യു.പി. സ്കൂള്‍ അതിsâ 79-mw വാര്ഷി1കം ആഘോഷിച്ചു. പാഠ്യ-പാഠ്യേതര പ്രവര്ത്ത്നങ്ങളും വളരെ മികച്ച രീതിയി തന്നെ നടപ്പിലാക്കി ഒരു വിദ്യാര്ത്ഥി യുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്ച്ച ക്കും വികസനത്തിനും ഉതകുന്ന `uതിക സാഹചര്യങ്ങളില്‍ ഏറിയ പങ്കും ഇന്ന് സ്കൂളിനുണ്ട്. കമ്പ്യൂട്ടര്‍ ലാബും സ്മാര്ട്  ക്ലാസ് റൂമും ആനുകാലിക വിവരസാങ്കേതിക മേഖലകളെ കുട്ടികളുടെ മുന്പില എത്തിക്കുന്നു. ശാസ്ത്ര, സാമൂഹിക, ഗണിത, പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവര്ത്തനനങ്ങÄ പാഠ്യപ്രവര്ത്തകനങ്ങളെ മികവുറ്റതാക്കുന്നു. ദിനാചരണങ്ങളും എ.ഡി.എസ്.യുവിsâ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പരിപാടികളും കുട്ടികളുടെ സാമൂഹിക വളര്ച്ചളbvക്ക് ഉണര്വേധകുന്നു. 2014 വര്ഷഎത്തിsâആരംഭത്തോടെ സ്കൂളിന് ബാâvട്രൂപ്പും സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നുള്ളത് അഭിമാനകരമാണ്. കലാ-കായിക മേഖലയിലെ മുന്നേറ്റം പാഠ്യേതര പ്രവര്ത്ത്നങ്ങളുടെ മികവാണ്. 2016-17  അധ്യായന വര്ഷപത്തി  പ്രധാനധ്യാപികയായ ശ്രീമതി  തങ്കം സി.എ  ഒരുലക്ഷം രൂപ മുടക്കി  നിലവിലുണ്ടായിരുന്ന  ലൈബ്രറി  നവീകരിച്ചു. കുട്ടികളുw രക്ഷിതാക്കളും  അധ്യാപകരും  പുതുക്കിയ  ലൈബ്രറിയിലേക്ക്  പുസ്തകങ്ങള്‍  സംഭാവന  ചെയ്തു . ഇത് കുട്ടികള്ക്കും  അധ്യാപര്ക്കും  വളരെ ഉപകാരപ്രദമായി.  മാനേജുമെânsâയും  പി.ടി.എ യുടെയും  സഹകരണത്തോടെ സയന്‍kvem_pw  നവീകരിച്ചു.
 
ഭാവി വാഗ്ദാനങ്ങളായ കുട്ടികള്‍ സമൂഹത്തിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ നല്ല രീതിയില്‍ പ്രവര്ത്തിറക്കുന്നതിനും കര്മ്മിനിരതരാകുന്നതിനും ബോധവത്കരണ- വ്യക്തിത്വ വികസന ക്ലാസുകളും ഈ വിദ്യാലയത്തില്‍ സംഘടിപ്പിച്ചുവരുവ‌ന്നു. മാനേജുമെâpകളും അധ്യാപക-രക്ഷാകര്തൃക സമിതിയും പഞ്ചായത്തും സ്കൂളിsâ വികസനത്തിനായി നിര്ലോസഭം സഹകരിക്കുന്നവരും പരിശ്രമിക്കുന്നവരുമാണ്. പുതു തലമുറയെ വാര്ത്തെ ടുക്കാന്‍  അര്പ്പാണ മനോഭാവത്തോടെ പ്രവര്ത്തിരക്കുന്ന തങ്കം ടീച്ചറും മറ്റധ്യാപകരും ഈ സ്കൂളിsâ മുതല്കൂടട്ടാണ്. ഇത് നൂറv ശതമാനം അംഗീകരിക്കപ്പെട്ടു എന്നുള്ളതിന് തെളിവാണ് 2014-15, 2015-16 വര്ഷ §fn തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജന്സി്യുടെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാര്ഡ pIÄ ലഭിച്ചത്.
ഈ പ്രവര്ത്തെനങ്ങളെല്ലാം കൊണ്ടുമാത്രമാണ് ഇന്നും ഈ വിദ്യാലയം മലയോരമേഖലയില്‍ തലയുയര്ത്തി നില്ക്കുന്നത്.
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/350065" എന്ന താളിൽനിന്ന് ശേഖരിച്ചത്