Jump to content
സഹായം

"എൻ ഐ എസ് എൽ പി എസ് വെൺമണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,382 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2017
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വെൺമണൽ എന്ന പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂള്‍ ( N I S L P School)  സ്ഥിതി ചെയ്യുന്നത്.ഏകദേശം 85 വർഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണിത്...
1932ൽ കീഴല്ലൂർ വാണിയംകണ്ടി കുടുംബവക സ്ഥലത്താണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീ.കോരൻ മാസ്ററര്‍ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. ജന്മികളുടെ വിലക്കുകൾ വക വയ്ക്കാതെ അദ്ദേഹം സ്കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്പോയി. ഇതിൽ രോഷാകുലരായ ജന്മിമാർ സ്കൂള്‍ കെട്ടിടം തീയിട്ട് നശിപ്പിച്ചു. തുടര്‍ന്ന് സ്കൂളിന്‍റെ പ്രവര്‍ത്തനം ചെറിയവളപ്പ് എന്ന പ്രദേശത്തേക്ക് മാറ്റി. പിന്നീട് വെൺമണൽ പ്രദേശത്തെ നുസ്രത്തുൽ ഇസ്ലാം സഭയുടെ മദ്രസ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. ആദ്യകാലത്ത് കീഴല്ലൂർ മാപ്പിള എൽ പി സ്കൂള്‍ എന്ന നാമധേയം സ്വീകരിച്ചു.  ഈ വിദ്യാലയം ഇന്ന് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂള്‍ എന്നറിയപ്പെടുന്നു...


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349912" എന്ന താളിൽനിന്ന് ശേഖരിച്ചത്