Jump to content
സഹായം

"ജി എൽ പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:
1926 ൽ ആണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ മദിരാശി പ്രവിശ്യയുടെ ഭാഗമായ മലബാർ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കിൽ പെട്ട ഈ പ്രദേശത്തു ഇതിനുവേണ്ട കെട്ടിടം നിർമിച്ചു നൽകിയത് പൗരപ്രമുഖനും വിദ്യാഭ്യാസതല്പരനുമായ ശ്രീമാൻ പി.കെ. ചാത്തുനായർ ആയിരുന്നു. ഹിന്ദു ബോയ്സ് എലമെന്ടറി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തപ്പോൾ ബോർഡ് ബോയ്സ് ഹിന്ദു സ്കൂൾ എന്നായി. കേരളപിറവിയോടുകൂടി ജി എൽ  പി എസ് പള്ളിയോത്ത് എന്നറിയപ്പെടാൻ തുടങ്ങി.നവതിയുടെ നിറവിൽ നിൽക്കുമ്പോഴും ഈ വിദ്യാലയത്തിനു സ്വന്തമായി ഒരു കെട്ടിടം എന്നത് യാഥാർഥ്യമായിട്ടില്ല. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് ഒരു തരത്തിലുമുള്ള ഗവണ്മെന്റ് ഫണ്ടുകളും ഈ വിദ്യാലയത്തിന് ലഭിക്കുന്നില്ല എന്നത് ദു:ഖകരമായ സത്യമാണ്.വാടകക്കെട്ടിടത്തിൽ നിന്നുള്ള മോചനവും പ്രതീക്ഷിച്ചുകൊണ്ട് പലതരത്തിലുള്ള അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് ഇന്നും ഈ വിദ്യാലയം.

==ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349795" എന്ന താളിൽനിന്ന് ശേഖരിച്ചത്