"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട് (മൂലരൂപം കാണുക)
13:27, 11 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2017ചരിത്രം
(ചെ.) (42312 എന്ന ഉപയോക്താവ് Govt. L P S Mullaramcode എന്ന താൾ ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട് എന്നാക്കി മാറ്റിയിരിക...) |
(ചരിത്രം) |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= GOVT.LPS.MULLARAMCODE.jpg | | | സ്കൂള്‍ ചിത്രം= GOVT.LPS.MULLARAMCODE.jpg | | ||
}} | }} | ||
== | == 1928 - ൽ മുള്ളറംകോട് പട്ടർവിളയിൽ ശ്രീമാൻ .ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കരവിലാസം എലിമെണ്ടറി സ്കൂൾ എന്നറിയപ്പെട്ടു. കല്ലമ്പലത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിനെ നാട്ടുകാർ മാവിന്മൂട് എൽ പി എസ് എന്നാണ് വിളിച്ചിരുന്നത് .സ്കൂളിലെ ആദ്യത്തെ അദ്ധ്യാപകൻ ശ്രീമാൻ പരമു മാസ്റ്റർ .ശാരദാമ്മയാണ് ആദ്യത്തെ വിദ്യാർത്ഥി .ശ്രീ ശങ്കരപ്പിള്ളയുടെ കാലശേഷം ശ്രീമാൻ .നീലകണ്ഠപിള്ള സ്കൂൾ മാനേജരായി.1948 - ൽ സ്കൂൾ സർക്കാരിന് സറണ്ടർ ചെയ്തു .ഇപ്പോൾ സ്കൂളിൽ എൽ. പി .വിഭാഗത്തിൽ 12 അധ്യാപകരും കെ. ജി . വിഭാഗത്തിൽ രണ്ട് അധ്യാപകരും മറ്റു ജീവനക്കാരും ഉൾപ്പെടെ 18 പേർ സേവനം അനുഷ്ഠിക്കുന്നു . == | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |