"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല (മൂലരൂപം കാണുക)
15:29, 10 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
=== ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം === | === ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം === | ||
മിതൃമ്മല ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്‌ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാപഞ്ചായത് അംഗം അഡ്വ.എസ് എം റാസി നിർവഹിച്ചു.സ്‌കൂൾ എസ് എം സി ചെയർമാർ ശ്രീ സജുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ ജാസ്മിൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ റഹിം ആശംസകളും അധ്യാപകൻ വി.രതീഷ് കുമാർ നന്ദിയും പറഞ്ഞു.തുടർന്ന് അധ്യാപകരായ ശ്രീരാജ് എസ് ,വി.രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒന്നാം ഘട്ട പരിശീലന ക്ലാസ് നടന്നു. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. |