"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം (മൂലരൂപം കാണുക)
11:43, 10 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
{{#multimaps:8.411101,77.167299|width=500px|zoom=12}} | {{#multimaps:8.411101,77.167299|width=500px|zoom=12}} | ||
==വെള്ളറട == | ==വെള്ളറട == | ||
ജിമ്മി ജോര്‍ജിനെയും കെ സി ഏലമ്മയെയുമൊക്കെ നെഞ്ചേറ്റിയ വോളിബോളിന്റെ വസന്തകാലത്തില്‍ പറന്നുകളിച്ചആവേശം തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍നിന്നു മറയുന്നു. | |||
ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും യുവതലമുറ വഴിമാറിയതോടെ കേരളത്തിന്റെ വോളിബോളിന്റെ പാരമ്പര്യത്തിന് പിന്ഗാമികളില്ലാതായി. ഏഷ്യന്‍ഗെയിംസില്‍ ഉള്‍പ്പെടെ രാജ്യത്തിന് അഭിമാനമായ നേട്ടങ്ങള്‍ നല്കിയ ജിമ്മി ജോര്‍ജും നാമക്കുഴി സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന കെ സി ഏലമ്മയും പി സി ഏലിയാമ്മയും വോളിബോളിനെ ജനകീയമാക്കി. ഇവര്‍ പകര്‍ന്ന ആവേശത്തില്‍ 1975- 2000 കാലഘട്ടങ്ങളില്‍ തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ പുരുഷ - വനിതാടീമുകള്‍ മിന്നും സ്മാഷുകളും സെറ്റും പ്രതിരോധവും കോര്‍ത്തിണക്കി. ആവേശപൂര്‍വം നാട്ടുകാര്‍ നെഞ്ചേറ്റിയ പ്രാദേശിക വോളിബോള്‍ മാമാങ്കങ്ങള്‍ക്ക് ഇതു പടിയിറക്കത്തിന്റെ കാലം. | ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും യുവതലമുറ വഴിമാറിയതോടെ കേരളത്തിന്റെ വോളിബോളിന്റെ പാരമ്പര്യത്തിന് പിന്ഗാമികളില്ലാതായി. ഏഷ്യന്‍ഗെയിംസില്‍ ഉള്‍പ്പെടെ രാജ്യത്തിന് അഭിമാനമായ നേട്ടങ്ങള്‍ നല്കിയ ജിമ്മി ജോര്‍ജും നാമക്കുഴി സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന കെ സി ഏലമ്മയും പി സി ഏലിയാമ്മയും വോളിബോളിനെ ജനകീയമാക്കി. ഇവര്‍ പകര്‍ന്ന ആവേശത്തില്‍ 1975- 2000 കാലഘട്ടങ്ങളില്‍ തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ പുരുഷ - വനിതാടീമുകള്‍ മിന്നും സ്മാഷുകളും സെറ്റും പ്രതിരോധവും കോര്‍ത്തിണക്കി. ആവേശപൂര്‍വം നാട്ടുകാര്‍ നെഞ്ചേറ്റിയ പ്രാദേശിക വോളിബോള്‍ മാമാങ്കങ്ങള്‍ക്ക് ഇതു പടിയിറക്കത്തിന്റെ കാലം.അമ്പലപ്പറമ്പുകളിലും തരിശുനിലങ്ങളിലും മണല്‍പ്പരപ്പുകളിലും പള്ളിപ്പറമ്പുകളിലും സ്കൂള്മൈതാനങ്ങളിലും തെക്കന്‍കേരളത്തിന്റെ ഗ്രാമീണജീവിതത്തിന്റെ ഭാഗമായിരുന്നു വോളിബോള്‍. വോളിബോളിനുവേണ്ടി മാത്രമായി രൂപീകരിച്ചിരുന്ന കായിക സമിതികളും മറഞ്ഞു. വിദേശികള്‍ സമ്മാനിച്ച വോളിബോള്‍ ഗ്രാമവാസികള്‍ ഏറ്റെടുത്തത് ഏറെ ആവേശത്തോടെ തന്നെയായിരുന്നു. ഉണ്ടന്‍കോട് ഇടവകയിലെ എല്ലാ യുവാക്കളെയും വിളിച്ചു വരുത്തി കോര്ട്ടുണ്ടാക്കി ക്ളബ് രൂപീകരിച്ച് പരിശീലകനെ നിയോഗിച്ച ബല്‍ജിയംകാരനായ പുരോഹിതന് ബോണ്ബാപ്റ്റിസ്റ്റ് നാട്ടുകാര്‍ക്ക് വോളിബോളിലൂടെ വാഗ്ദാനം ചെയ്തത് ആരോഗ്യകരമായ ശരീരവും സംഘടനാ ബോധവുമാണ്. എല്ലാ വോളിബോള്‍ കോര്‍ട്ടുകളിലും സമീപത്തുള്ള ടീമുകളെ ഉള്‍ക്കൊള്ളിച്ച് സൌഹൃദ മത്സരങ്ങള്‍ നടത്തിയിരുന്നു. ഗ്രാമം മൊത്തം കോര്‍ട്ടിലേക്ക് ഒഴുകിയെത്തി കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ആര്‍പ്പുവിളികള്‍ ഇപ്പോള്‍ നിലച്ചു. ആര്യന്‍കോട്, ഒറ്റശേഖരമംഗലം, കോവില്ലൂര്‍, അമ്പലക്കാല, മാരായമുട്ടം, കരിക്കറത്തല , കുറുവാട്, മണിവിള, കോട്ടുക്കോണം, കള്ളിക്കാട്, പൂഴനാട്, കമുകിന്‍കോട്, മണലിവിള, അരുമാനൂര്‍, പട്യക്കാല, പ്ളാവൂര്‍, ആമച്ചല്‍, മംഗലക്കല്‍, കണ്ടല, പൂവച്ചല്‍, കുറ്റിച്ചല്‍, പൊഴിയൂര്‍, പ്ളാമുട്ടുക്കട, വിരാലി, ഉച്ചക്കട, പൂഴിക്കുന്ന്, വ്ളാത്താങ്കര, കോടങ്കര, പേഴുംമൂട്, ഉണ്ടന്‍കോട്, മൂവേരിക്കര തുടങ്ങിയവ വോളിബോള്‍ മത്സരങ്ങളും പരിശീലനങ്ങളും നടത്തിയിരുന്ന ഗ്രാമപ്രദേശങ്ങളില്‍ ചിലതു മാത്രമാണ്.ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ് മികച്ച വോളിബോള്‍ കളിക്കാരെ വാര്‍ത്തെടുക്കുന്നതില്‍ 80-90 കാലഘട്ടങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ മികച്ച കളിക്കാരായി ശ്രദ്ധിക്കപ്പെട്ടവര്‍ നിരവധി പേരാണ്. ജീവിതശൈലീരോഗങ്ങള്‍ ആക്രമിക്കാതിരിക്കാന്‍ വോളിബോള്‍ കളിയെ ഉള്‍ക്കൊള്ളാന്‍ വിദഗ്ധ ഡോക്ടര്‍മാരും പറയുന്നു. ഗ്രാമങ്ങളില്‍ നെല്‍കൃഷിയുടെ പച്ചപ്പ് വീണ്ടുമെത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തതുപോലെ കൊയ്ത്തിടവേളകളിലെ വോളിബോളും തിരികെ എത്തിക്കണമെന്ന് ആവശ്യമുയരുന്നു. | ||
അമ്പലപ്പറമ്പുകളിലും തരിശുനിലങ്ങളിലും മണല്‍പ്പരപ്പുകളിലും പള്ളിപ്പറമ്പുകളിലും സ്കൂള്മൈതാനങ്ങളിലും തെക്കന്‍കേരളത്തിന്റെ ഗ്രാമീണജീവിതത്തിന്റെ ഭാഗമായിരുന്നു വോളിബോള്‍. വോളിബോളിനുവേണ്ടി മാത്രമായി രൂപീകരിച്ചിരുന്ന കായിക സമിതികളും മറഞ്ഞു. വിദേശികള്‍ സമ്മാനിച്ച വോളിബോള്‍ ഗ്രാമവാസികള്‍ ഏറ്റെടുത്തത് ഏറെ ആവേശത്തോടെ തന്നെയായിരുന്നു. | |||
ഉണ്ടന്‍കോട് ഇടവകയിലെ എല്ലാ യുവാക്കളെയും വിളിച്ചു വരുത്തി കോര്ട്ടുണ്ടാക്കി ക്ളബ് രൂപീകരിച്ച് പരിശീലകനെ നിയോഗിച്ച ബല്‍ജിയംകാരനായ പുരോഹിതന് ബോണ്ബാപ്റ്റിസ്റ്റ് നാട്ടുകാര്‍ക്ക് വോളിബോളിലൂടെ വാഗ്ദാനം ചെയ്തത് ആരോഗ്യകരമായ ശരീരവും സംഘടനാ ബോധവുമാണ്. എല്ലാ വോളിബോള്‍ കോര്‍ട്ടുകളിലും സമീപത്തുള്ള ടീമുകളെ ഉള്‍ക്കൊള്ളിച്ച് സൌഹൃദ മത്സരങ്ങള്‍ നടത്തിയിരുന്നു. ഗ്രാമം മൊത്തം കോര്‍ട്ടിലേക്ക് ഒഴുകിയെത്തി കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ആര്‍പ്പുവിളികള്‍ ഇപ്പോള്‍ നിലച്ചു. ആര്യന്‍കോട്, ഒറ്റശേഖരമംഗലം, കോവില്ലൂര്‍, അമ്പലക്കാല, മാരായമുട്ടം, കരിക്കറത്തല , കുറുവാട്, മണിവിള, കോട്ടുക്കോണം, കള്ളിക്കാട്, പൂഴനാട്, കമുകിന്‍കോട്, മണലിവിള, അരുമാനൂര്‍, പട്യക്കാല, പ്ളാവൂര്‍, ആമച്ചല്‍, മംഗലക്കല്‍, കണ്ടല, പൂവച്ചല്‍, കുറ്റിച്ചല്‍, പൊഴിയൂര്‍, പ്ളാമുട്ടുക്കട, വിരാലി, ഉച്ചക്കട, പൂഴിക്കുന്ന്, വ്ളാത്താങ്കര, കോടങ്കര, പേഴുംമൂട്, ഉണ്ടന്‍കോട്, മൂവേരിക്കര തുടങ്ങിയവ വോളിബോള്‍ മത്സരങ്ങളും പരിശീലനങ്ങളും നടത്തിയിരുന്ന ഗ്രാമപ്രദേശങ്ങളില്‍ ചിലതു മാത്രമാണ്. | |||
ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ് മികച്ച വോളിബോള്‍ കളിക്കാരെ വാര്‍ത്തെടുക്കുന്നതില്‍ 80-90 കാലഘട്ടങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ മികച്ച കളിക്കാരായി ശ്രദ്ധിക്കപ്പെട്ടവര്‍ നിരവധി പേരാണ്. ജീവിതശൈലീരോഗങ്ങള്‍ ആക്രമിക്കാതിരിക്കാന്‍ വോളിബോള്‍ കളിയെ ഉള്‍ക്കൊള്ളാന്‍ വിദഗ്ധ ഡോക്ടര്‍മാരും പറയുന്നു. ഗ്രാമങ്ങളില്‍ നെല്‍കൃഷിയുടെ പച്ചപ്പ് വീണ്ടുമെത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തതുപോലെ കൊയ്ത്തിടവേളകളിലെ വോളിബോളും തിരികെ എത്തിക്കണമെന്ന് ആവശ്യമുയരുന്നു. | |||