ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| St. Sebastian`s L. P. S. Gothuruth}} | {{prettyurl| St. Sebastian`s L. P. S. Gothuruth}} | ||
{{Infobox AEOSchool | {{PSchoolFrame/Header}}'''സെൻറ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ''' | ||
| സ്ഥലപ്പേര്= | |||
<u>'''ചരിത്രം'''</u>{{Infobox AEOSchool | |||
| സ്ഥലപ്പേര്= GOTHURUTH | |||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25826 | ||
| | | സ്ഥാപിതവർഷം=1878 | ||
| | | സ്കൂൾ വിലാസം= Gothuruth പി.ഒ, <br/> | ||
| | | പിൻ കോഡ്=683516 | ||
| | | സ്കൂൾ ഫോൺ= 0484-2482994 | ||
| | | സ്കൂൾ ഇമെയിൽ= lpssebgth@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല = | | ഉപ ജില്ല = വടക്കൻ പറവൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം = Aided | | ഭരണ വിഭാഗം = Aided | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം = | | ആൺകുട്ടികളുടെ എണ്ണം = 56 | ||
| പെൺകുട്ടികളുടെ എണ്ണം = | | പെൺകുട്ടികളുടെ എണ്ണം = 66 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം = 122 | ||
| അദ്ധ്യാപകരുടെ എണ്ണം = 5 | | അദ്ധ്യാപകരുടെ എണ്ണം = 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = ഷീബ വി എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അഭിലാഷ് കോണത്ത് | ||
| | | സ്കൂൾ ചിത്രം= പ്രമാണം:25826-sw1.jpeg |സെൻറ് സെബാസ്റ്റ്യൻസ് | ||
}} | }} | ||
........................... | എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പെരിയാറിൻറെ തീരത്തുള്ള കൊച്ചു ദ്വീപായ ഗോതുരുത്തിൻറെ പ്രഥമവും പ്രധാനവുമായ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ 1878-ൽ പ്രവർത്തനം ആരംഭിച്ചു. | ||
1878-ൽ ഒരു പ്രഥമ വിദ്യാലയമായി നിലവിൽ വന്ന് 1920 ൽ അപ്പർ പ്രൈമറിയായും 1923 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതിനുശേഷം 1992 മുതൽ ആ ഏജൻസിയുടെ കീഴിലുമായി. അതാതുകാലത്ത് ഈ വിദ്യാലയത്തിൻറെ മാനേജരായി പ്രവർത്തിച്ചിരുന്ന വൈദീകരുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം വിദ്യാലയത്തിന് എന്നും താങ്ങും തണലുമായിരുന്നു. | |||
ഗോതുരുത്ത് ദേശത്തിൻറെ മഹത്തായ സാംസ്ക്കാരിക പരിണാമത്തിനും നവോത്ഥാനത്തിനും വിധാതാവും നിയന്താവുമായത് പള്ളിയും പള്ളിയോട് ചേർന്നുള്ള ഈ വിദ്യാലയവുമാണ്. വിദ്യാലയ മുറ്റത്തായി ഇത്രയും തന്നെ പഴക്കമുള്ള മൂന്ന് വൻ മരങ്ങളും തണലേകി നിൽക്കുന്നുണ്ട്. 1923 മുതൽ 1957 വരെ ഹൈസ്ക്കൂളിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം. കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനമനുസരിച്ച് 1957-58 അധ്യായനവർഷത്തിലാണ പ്രൈമറി സ്കൂളായി വേർതിരിച്ചത്. പള്ളിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഓഫീസ് മുറിയും, 4 ക്ളാസ് മുറികളും ഉൾപ്പെടെ തെക്കുഭാഗത്തുള്ള കെട്ടിടവും ലൈബ്രറിയും. 4 ക്ളാസ് മുറികളും ഉൾപ്പെട്ട വടക്കുഭാഗത്തുള്ള കെട്ടിടവും. | |||
പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം നേടിയ വി. വി. ജോർജ്ജ് മാസ്റ്റർ 1970 വരെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 1969-70 കാലഘട്ടങ്ങളിൽ 16 ഡിവിഷനുകളിലായി 550 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. വി.വി. ജോർജ്ജു മാസ്റ്റർക്കുശേഷം 13 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു. | |||
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത്. കാലപ്പഴക്കം മൂലം പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കേണ്ടതായി വന്നു. പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ എല്ലാ വിധത്തിലുള്ള അംഗീകാരവും ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നും ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി 2017 ജൂൺ 1 ന് ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ജോസഫ് ഇ. സി. യുടെ നേതൃത്വത്തിൽ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് വിദ്യാലയം നിർമ്മാണം പൂർത്തീകരിച്ച് 2021 മാർച്ച് 24 ന് അഭിവന്ദ്യ കോട്ടപ്പുറം രൂപത അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി ആശീർവ്വാദകർമ്മവും ഉദ്ഘാടനവും നിർവ്വഹിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
പുതുതായി നിർമ്മിച്ച കെട്ടിടവും വളരെയേറെ വിശാലമായ ക്ലാസ്സ്മുറികളുമാണ് വിദ്യാലയത്തിനുള്ളത്. പ്രധാന അധ്യാപികയ്‌ക്കായി ഓഫീസ് മുറിയുണ്ട്. | |||
വൈദുതികരിച്ച കെട്ടിടമാണ്. എല്ലാ മുറികളിലും ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്. വിശാലമായ കളിസ്ഥലവും പ്രകൃതി രമണീയമായ അന്തരീക്ഷവുമാണ് വിദ്യാലയത്തിനുള്ളത്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വേറെ കെട്ടിടവുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* ദിനാചരണങ്ങൾ | |||
* മലയാളം ഇംഗ്ലീഷ് അസംബ്ലികൾ | |||
* അസംബ്ലിയിൽ ക്വിസ് പത്രവാർത്ത | |||
* ലൈബ്രബി പുസ്തക വായന | |||
* വിദ്യാരംഗം കല സാഹിത്യ വേദി | |||
* സ്‌പോക്കൺ ഇംഗ്ലീഷ് c | |||
*ഹരിത സഭ | |||
* ഹിന്ദി ക്ലാസ് | |||
* പരിസ്ഥിതി ക്ലബ് | |||
*കരാട്ടെ ക്ലാസ് | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി ആൻസലി കെ ടി ''' | |||
ശ്രീമതി മാർഗരറ്റ് ജോസഫ് | |||
ശ്രീ പി ആർ ലോറൻസ് | |||
ശ്രീമതി ഒ എ ജെസ്സി | |||
ശ്രീമതി കെ എ ബീന | |||
ശ്രീ ഫ്രാൻസിസ് സി ഒ | |||
ശ്രീമതി മേരി ഒ എഫ് | |||
ജോസഫ് ഇ സി | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
lഎൽ എസ് എസ് വിജയികൾ | |||
2019 | |||
അമേയ ഫിലോമിന | |||
ആൻ മരിയ കെ ബി | |||
2020 | |||
ബിൽഷാൻ ടി ജെ | |||
2021 | |||
അമാൻഡസ് കെ എ | |||
അനസ് ടോമി | |||
അവിഷായ് സജി | |||
സാമുവേൽ ക്ലിറ്റസ്സ് | |||
2022 | |||
അദിൽ ലിഫിൻ | |||
2023 | |||
അൻമാരിയോ ഇമ്മാനുവൽ കെ എ | |||
ഹംബിൾ മരിയ റോഷിൽ | |||
'''PCM Scholarship Exam Winners''' | |||
[[പ്രമാണം:25826photo1.png|25826photo1.png]] | [[പ്രമാണം:25826photo1.png|25826photo1.png]] | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{{Slippymap|lat=10.18863|lon=76.21757|zoom=18|width=full|height=400|marker=yes}} | |||
| | <!--visbot verified-chils->--> | ||
|} | |||
<!-- | |||
തിരുത്തലുകൾ