"കെ എഛ് ഇ പി ജി എൽ പി എസ് കക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ എഛ് ഇ പി ജി എൽ പി എസ് കക്കയം (മൂലരൂപം കാണുക)
12:52, 7 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 38: | വരി 38: | ||
<br /> | <br /> | ||
കെ.എസ്.ഇ.ബി ക്കു കീഴിലുളള ബില്‍ഡിംഗ് പുനര്‍ നിര്‍മാണമോ നവികരണമോ സാധിക്കാത്തതിനാല്‍ കക്കയത്ത് തന്നെ മുപ്പത് എന്നറിയപ്പെടുന്ന സ്ഥലത്ത് ശ്രീ - സി.രാമകൃഷ്ണന്‍ മാസ്ററര്‍ ഹെഡ്മാസ്റററായിരുന്ന 2010-2015കാലയളവില്‍ സ്കൂളിനായി സ്ഥലം വാങ്ങുകയും അവിടെ എസ്.എസ്.എ യുടെ ഫണ്ട് പ്രകാരം രണ്ട് ക്ലാസ് റൂം നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.റോഡ്,കുടിവെളളം,നാല് ക്ലാസ് മുറികള്‍ എന്നിങ്ങനെ അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇവിടേക്ക് മാറാനുളള ഒരുക്കത്തിലാണ് . അടുത്ത അധ്യയനവര്‍ഷം വിദ്യാലയം എവിടെയാകും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും പരമാവധി കുട്ടികളെ ആകര്‍ഷിക്കാനും മികവുറ്റ പഠനാന്തരീക്ഷമൊരുക്കാനും ഇപ്പോഴത്തെ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി- ലളിത ടീച്ചറുടേയും പി.ടി.എ പ്രസിഡണ്ട് ശ്രീ- കൃഷ്ണകുമാറിന്റെയും നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് 2017-18 അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ്. | കെ.എസ്.ഇ.ബി ക്കു കീഴിലുളള ബില്‍ഡിംഗ് പുനര്‍ നിര്‍മാണമോ നവികരണമോ സാധിക്കാത്തതിനാല്‍ കക്കയത്ത് തന്നെ മുപ്പത് എന്നറിയപ്പെടുന്ന സ്ഥലത്ത് ശ്രീ - സി.രാമകൃഷ്ണന്‍ മാസ്ററര്‍ ഹെഡ്മാസ്റററായിരുന്ന 2010-2015കാലയളവില്‍ സ്കൂളിനായി സ്ഥലം വാങ്ങുകയും അവിടെ എസ്.എസ്.എ യുടെ ഫണ്ട് പ്രകാരം രണ്ട് ക്ലാസ് റൂം നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.റോഡ്,കുടിവെളളം,നാല് ക്ലാസ് മുറികള്‍ എന്നിങ്ങനെ അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇവിടേക്ക് മാറാനുളള ഒരുക്കത്തിലാണ് . അടുത്ത അധ്യയനവര്‍ഷം വിദ്യാലയം എവിടെയാകും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും പരമാവധി കുട്ടികളെ ആകര്‍ഷിക്കാനും മികവുറ്റ പഠനാന്തരീക്ഷമൊരുക്കാനും ഇപ്പോഴത്തെ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി- ലളിത ടീച്ചറുടേയും പി.ടി.എ പ്രസിഡണ്ട് ശ്രീ- കൃഷ്ണകുമാറിന്റെയും നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് 2017-18 അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ്. | ||
<br /> | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |