"പട്ടാനൂർ യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പട്ടാനൂർ യു പി എസ്‍ (മൂലരൂപം കാണുക)
15:46, 5 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
മുൻ മലബാർ ജില്ലയിലെ കോട്ടയം താലൂക്കിൽ പട്ടാന്നൂർ അംശം ദേശത്ത് പട്ടാന്നൂർ ഗ്രാമത്തിന്റെ മധ്യ ഭാഗത്തായി അന്യ നാട്ടുകാരനായ ജി.കണ്ണമാരാർ എഴുത്തച്ഛന്റെ ഉടമസ്ഥതയിൽ 1906 ൽ മൂന്നാം തരം വരെയുള്ള പ്രാഥമിക വിദ്യാലയം സ്ഥാപിതമായി. പ്രകൃതിക്ഷോഭത്തിൽ തകർന്ന ഈ സ്ഥാപനം പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ശേഷം എലിമെൻററി സ്കൂൾ ആയും 1952ൽ ഹയർ എലിമെൻററി സ്കൂൾ ആയും ഉയർത്തി. | മുൻ മലബാർ ജില്ലയിലെ കോട്ടയം താലൂക്കിൽ പട്ടാന്നൂർ അംശം ദേശത്ത് പട്ടാന്നൂർ ഗ്രാമത്തിന്റെ മധ്യ ഭാഗത്തായി അന്യ നാട്ടുകാരനായ ജി.കണ്ണമാരാർ എഴുത്തച്ഛന്റെ ഉടമസ്ഥതയിൽ 1906 ൽ മൂന്നാം തരം വരെയുള്ള പ്രാഥമിക വിദ്യാലയം സ്ഥാപിതമായി. പ്രകൃതിക്ഷോഭത്തിൽ തകർന്ന ഈ സ്ഥാപനം പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ശേഷം എലിമെൻററി സ്കൂൾ ആയും 1952ൽ ഹയർ എലിമെൻററി സ്കൂൾ ആയും ഉയർത്തി. | ||
2006 ൽ ശതാബ്ദി ആഘോഷിച്ച ഈ സ്കൂൾ പട്ടാന്നൂർ നിവാസികൾക്ക് മാത്രമല്ല അന്യദേശക്കാർക്കും വിദ്യ അഭ്യസിക്കാനുള്ള ആശാ കേന്ദ്രമാണ്. ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു വരുന്ന അനേകം ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുക്കാൻ പ്രസ്തുത വിദ്യാലയത്തിന് കഴിഞ്ഞു. | 2006 ൽ ശതാബ്ദി ആഘോഷിച്ച ഈ സ്കൂൾ പട്ടാന്നൂർ നിവാസികൾക്ക് മാത്രമല്ല അന്യദേശക്കാർക്കും വിദ്യ അഭ്യസിക്കാനുള്ള ആശാ കേന്ദ്രമാണ്. ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു വരുന്ന അനേകം ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുക്കാൻ പ്രസ്തുത വിദ്യാലയത്തിന് കഴിഞ്ഞു. | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്ന സ്കൂളിൽ 299 കുട്ടികളും 18 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഉണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.977442, 75.528254 | width=600px | zoom=16 }} | {{#multimaps: 11.977442, 75.528254 | width=600px | zoom=16 }} |