"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മാറഞ്ചേരി (മൂലരൂപം കാണുക)
09:22, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2017→ചരിത്രം
No edit summary |
|||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ടു നില്ക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. | വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ടു നില്ക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. | ||
കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ജി.എച്ച്.എസ്.എസ്.മാറഞ്ചേരി. | കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മാറഞ്ചേരി സ്കൂൾ എന്നറിയപ്പെടുന്ന ജി.എച്ച്.എസ്.എസ്.മാറഞ്ചേരി. | ||
പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ | പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ | ||
ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1910ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു. | ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1910ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു. |