Jump to content
സഹായം

"എ എം എൽ പി എസ് കരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,145 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാർച്ച് 2017
('{{prettyurl|HNCKM AUPS Karassery }} {{Infobox AEOSchool | സ്ഥലപ്പേര്= ............... | ഉപ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
== തലക്കെട്ടാകാനുള്ള എഴുത്ത് ==
 
1928-ൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ശിവപുരം വില്ലേജിൽ കരിമല ദേശത്ത് കരിമല മാപ്പിള ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം കേരളപ്പിറവിക്ക് ശേഷം കരിമല എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറിസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസതത് പരനായിരുന്ന കുടുക്കിൽ കുഞ്ഞാലി മുസ്ല്യാർ ആണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആധുനിക വിദ്യാഭ്യാസത്തോട് താൽപര്യമുണ്ടായിരുന്ന തയ്യിൽ സൈതാലി മുസ്ല്യാരുടെയും അന്നത്തെ വടകര റെയ്ഞ്ച് സ്കൂൾ ഇൻസ്പക്ടർ ആയിരുന്ന സയ്യിദ്അബ്ദുൽ ഗഫൂർ ഷായുടെയും പ്രേരണ ഈ വിദ്യാലയം സ്ഥാപിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. കുഞ്ഞാലി മുസ്ല്യാർ ആയിരുന്നു ഈ വിദ്യാലയത്തിലെ പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ.ഈ പ്രദേശത്തെ മുസ്ലിംസമുദായത്തിലെ കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസy പിന്നോക്കാവസ്ഥയാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്.മത വിദ്യാഭാസത്തിനും അറബി ഭാഷപഠനത്തിനുമായി സ്ഥാപിക്കപ്പെട്ട ഓത്തുപുര മാത്രമായിരുന്നു അതിനു മുമ്പുണ്ടായിരുന്നത്.പരേതനായ തെങ്ങിനു കുന്നുമ്മൽ കുട്ടിഹസ്സൻ മുല്ലയായിരുന്നു ഈ ഓത്തുപുരയിലെ അധ്യാപകൻ.
          1928-ൽ ആരംഭിച്ച ആദ്യ ബാച്ചിൽ17 വിദ്യാർത്ഥികളായിരുന്ന ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ അത് 46 ആയി ഉയർന്നു.അതിൽ 12 പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
        1954-ൽ കുഞ്ഞാലി മുസ്ല്യാരുടെ നിര്യാണത്തെ തുടർന്ന് മകനായ മുഹമ്മദ് മൗലവി സ്ഥാപനം ഏറ്റെടുത്തു.5-ാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ 1961-ൽ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 4-ാം വരെയുള്ള ലോവർ പ്രൈ മറിസ്കൂളായി മാറി.എങ്കിലും ഈ കാലയഇവിൽ കുട്ടികളുടെ ബാഹുല്യം കാരണം ഡിവിഷനുകളുടെ എണ്ണം കൂടുകയും ഭൗതിക സാഹചര്യം മെച്ചപ്പെടുകയും ചെയ്തു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ എം കുഞ്ഞായിശ എന്ന വരെ സ്ഥാപനം ഏൽപിച്ചു,
          ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം , കരിമല, കരിയാത്തൻകാവ് ഉൾപ്പെടുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/347286" എന്ന താളിൽനിന്ന് ശേഖരിച്ചത്