Jump to content
സഹായം

"പെരുവട്ടൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
ആമുഖം
ആമുഖം
പെരുവട്ടൂര്‍ ഗ്രാമത്തിലെ ഏകവിദ്യാലയമായ പെരുവട്ടൂര്‍ എല്‍ പി സ്കൂള്‍ സ്ഥാപിതമായിട്ട് 122 വര്‍ഷം പിന്നിടുകയാണ്.ആദ്യകാലത്ത് 5 ാംക്ലാസ് വരെ ഉണ്ടായിരുന്ന ഈ അക്ഷരപ്പുരക്ക് തുടക്കം കുറിച്ചത് ശ്രീ. പാലോട്ട് രാമനെഴുത്തച്ഛന്‍ എന്ന മഹദ് വ്യക്തിയായിരുന്നു.കൂടാതെ  അനന്തന്‍ നായര്‍‍, അരിയോട്ടില്‍ കൃഷ്ണന്‍ ഗുരുക്കള്‍,കോട്ടക്കുന്നുമ്മല്‍ ചാത്തുവൈദ്യര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു.ശ്രീമതി പുത്തന്‍ പുരയില്‍ കുഞ്ഞിപ്പെണ്ണ് എന്നിവരില്‍ നിന്ന് 1973 ല്‍ ജനാബ് ഇയ്യഞ്ചേരി ബീരാന്‍കുട്ടി സാഹിബ് സ്കൂളിന്‍റെ മാനേജ്മെന്‍റ് ഏറ്റെടുത്തു.അദ്ദേഹത്തിന്‍റെ മരണശേഷം ശ്രീമതി ഇയ്യ‍ഞ്ചേരി കുഞ്ഞാമിനയാണ് സ്കൂളിന്‍റെ മാനേജര്‍‍.പെരുവട്ടൂര്‍ ,പന്തലായനി,മുത്താമ്പി ,നടേരി ,വിയ്യൂര്‍  തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ധാരാളം  കുട്ടികള്‍  ഈ വിദ്യാലയത്തിലേക്ക്  എത്തിച്ചേരുന്നു.പ്രധാന അധ്യാപകരുള്‍പ്പെടെ 9 അദ്ധ്യാപകര്‍ ഈ  വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കുന്നു

== ഭൗതികസൗകര്യങ്ങള്‍ ==ഭൗതികസൗകര്യങ്ങള്‍
== ഭൗതികസൗകര്യങ്ങള്‍ ==
വൈദ്യുതീകരിച്ച ക്ലാസ്മുറികളും ഫാനും
വൈദ്യുതീകരിച്ച ക്ലാസ്മുറികളും ഫാനും
കുട്ടികള്‍ക്ക് ഇരിക്കാന്‍ബെഞ്ച് ,ഡസ്ക്,കസേരകള്‍

വരി 40: വരി 40:

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
ഈ വര്‍ഷത്തെ മികവ് പ്രവര്‍ത്തനമായി കണ്ടെടുത്തത് വായനയായിരുന്നു.മികച്ച ലൈബ്രറിയുളള വിദ്യാലയത്തില്‍ ഓരോ കുട്ടിയും പിറന്നാള്‍ സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നല്‍കുന്നു.ഓരോ വിദ്യാര്‍ത്ഥിക്കും ലൈബ്രറി നല്‍കി അതിന്‍റെ രജിസ്റ്റര്‍ സ്കൂളില്‍ സൂക്ഷിക്കുന്നു.വായനയില്‍ പിന്നോക്കമുളള കുട്ടികള്‍ക്കായ് എല്ലാ ശനിയാഴ്ചയും അക്ഷരക്ലാസ് നടത്തുന്നു.

കൊയിലാണ്ടി ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് സഹായം നല്‍കാനായി സ്കൂളില്‍ ഒരു “ഓണച്ചെല്ലം” പദ്ധതി ആരംഭിക്കുകയുണ്ടായി.എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ചെല്ലം വിതരണം ചെയ്തു.മാര്‍ച്ചു മാസത്തില്‍  ഈ തുക ശേഖരിച്ച്  രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. ഇ പരിപാടി ഉദ്ഘാടനം ചെയ്തത്

വരി 71: വരി 70:

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
നേട്ടങ്ങള്‍
സ്കൂള്‍ മുറ്റത്തെ ബദാം മരം മുറിച്ചപ്പോള്‍ മനസ്സുവേദനിച്ച കീര്‍ത്തിനന്ദ എഴുതിയ ‘ മര (ണ)അം’ മാതൃഭൂമി ആഴ്ച്പ്പതിപ്പലെ ബാലപംക്തിയല്‍ പ്രസിദ്ധീകരിച്ചു.

സ്കൂള്‍ തല വിദ്യാരംഗം ശില്പശാല 22.10.16 ശനിയാഴ്ച വാര്‍ഡ് കൌണ്സിലര്‍ സിബിന്‍ കണ്ടത്തനാരി ഉദ്ഘാടനം ചെയ്തു. ബിജു കാവില്‍, സായി പ്രസാദ് എന്നിവര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു.

വരി 121: വരി 119:
#
#

==വഴികാട്ടി==ljh
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

വരി 128: വരി 126:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 47 ല്‍
*കൊയിലാണ്ടി പേരാമ്പ്ര റൂട്ടില്‍ പെരുവട്ടൂര്‍ സ്റ്റോപ്പ് (2 km)  
സ്ഥിതിചെയ്യുന്നു.       
|----
|----

3,476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346481" എന്ന താളിൽനിന്ന് ശേഖരിച്ചത്