"കെ എഛ് ഇ പി ജി എൽ പി എസ് കക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ എഛ് ഇ പി ജി എൽ പി എസ് കക്കയം (മൂലരൂപം കാണുക)
13:54, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
==ചരിത്രം== | ==ചരിത്രം== | ||
നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കക്കയത്ത് കേരള ജല വൈദ്യുത വകുപ്പിന്റെ സഹകരണത്തേടെ പദ്ധതി പ്രദേശത്ത് വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി1964 ല്‍ കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ് എന്ന ഈ പൊതു വിദ്യാലയം നിലവില്‍ വന്നു.വൈദ്യുത വകുപ്പിന് കീഴിലുളള പദ്ധതി പ്രദേശത്ത് ഒരു ആസ്ബറ്റോസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം ഇന്നും ഇതേ ബില്‍ഡിംഗില്‍ തന്നെ തുടരുകയാണ്. | |||
വൈദ്യുത ബോര്‍ഡിന്റെ അധീനതയാലാണെങ്കിലും നാട്ടുകാരുടെ നല്ല സഹകരണം സ്കൂളിനു ലഭിച്ചിരുന്നു. ഇരുനൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന ഒന്നു മുതല്‍ നാലു വരെ ക്ലാസുകളുളള ഈ പ്രൈമറി വിദ്യാലയം കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു. ടി.എച്ച്.കേളു മാസ്ററര്, പി.മമ്മദ് മാസ്ററര്, കെ.പി.കുമാരന് മാസ്ററര്, യു.നാരായണന് മാസ്ററര്, വി. ബാലന് മാസ്ററര്, ടി.എം അച്ചുതന് മാസ്ററര്, എം.പി.ഹസ്സൈന്‍ കുട്ടി മാസ്ററര്,വി.ഗോപാലന് മാസ്ററര് തുടങ്ങിയവര്‍ ഇവിടുത്തെ ആദ്യകാല പ്രധാനാധ്യാപകരില്‍ ചിലരാണ്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |