"ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ (മൂലരൂപം കാണുക)
12:39, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2017→ചരിത്രം
Noufalk123 (സംവാദം | സംഭാവനകൾ) |
Noufalk123 (സംവാദം | സംഭാവനകൾ) |
||
വരി 45: | വരി 45: | ||
1922 23 കാലഘട്ടത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിസിറ്റിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് കൊടുവള്ളി പഞ്ചയാത് പ്രസിഡണ്ട് പരേതനായ ശ്രീ ടി കെ പരിയേയിക്കുട്ടി അധികാരിയാണ് നേതൃത്വം നൽകിയത്.പാരിയേയിക്കുട്ടി അധികാരിയുടെ മരണ ശേഷം മകൾ കുഞ്ഞിപ്പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.ശേഷം നാട്ടുകാരുടെയും പി ടി എ യുടെയും ശക്തമായ ഇടപെടൽ കാരണമാണ് വിദ്യാലയത്തിന് സ്വന്തമായ സ്ഥലം ലഭ്യമാകുന്നത് .1961 ൽ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇന്ന് ഈ വിദ്യാലയത്തിൽ 31 ഡിവിഷനുകളിലായി 1200 ഓളം വിദ്യാർത്ഥികളും 41 അധ്യാപകരുമുണ്ട്. | 1922 23 കാലഘട്ടത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിസിറ്റിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് കൊടുവള്ളി പഞ്ചയാത് പ്രസിഡണ്ട് പരേതനായ ശ്രീ ടി കെ പരിയേയിക്കുട്ടി അധികാരിയാണ് നേതൃത്വം നൽകിയത്.പാരിയേയിക്കുട്ടി അധികാരിയുടെ മരണ ശേഷം മകൾ കുഞ്ഞിപ്പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.ശേഷം നാട്ടുകാരുടെയും പി ടി എ യുടെയും ശക്തമായ ഇടപെടൽ കാരണമാണ് വിദ്യാലയത്തിന് സ്വന്തമായ സ്ഥലം ലഭ്യമാകുന്നത് .1961 ൽ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇന്ന് ഈ വിദ്യാലയത്തിൽ 31 ഡിവിഷനുകളിലായി 1200 ഓളം വിദ്യാർത്ഥികളും 41 അധ്യാപകരുമുണ്ട്. | ||
== | =='''ഭൗതിക സൗകര്യങ്ങൾ''' | ||
ഒരു ഏക്കർ ഇരുപത് സെൻറ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത്. | |||
* ടൈൽ പാകിയ, പൂർണമായും വൈദ്യുതീകരിച്ച ക്ലാസ് മുറികൾ | |||
* എല്ലാ മുറികളിലും ശബ്ദ സംവിധാനം . | |||
* ആഡിറ്റോറിയം. | |||
* ലൈബ്രറി, ലബോറട്ടറി | |||
* ഓപ്പൺ എയർ സ്റ്റേജ് | |||
* പൂർണമായും എൽ പി ജി സംവിധാനത്തോട് കൂടിയ അടുക്കള . | |||
* ആധുനിക സംവിധാനത്തോട് കൂടിയ ഫാക്കൽറ്റി റൂം. | |||
* കളിമുറ്റം - ഊഞ്ഞാൽ , സ്ലൈഡർ ,ബാഡ്മിന്റൺ കോർട്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |