Jump to content
സഹായം

"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
*  [[{{PAGENAME}}/പ്രവേശനോല്‍സവം | പ്രവേശനോല്‍സവം]]
*  [[{{PAGENAME}}/പ്രവേശനോല്‍സവം | പ്രവേശനോല്‍സവം]]
'''പ്രവേശനോല്‍സവം  2016''''
'''പ്രവേശനോല്‍സവം  2016''''
പുത്തനുടുപ്പുകള്‍ ഇട്ട് പുസ്തകസഞ്ചിയും തൂക്കി സെന്റ്.ജോര്‍ജ്ജസിന്റെ തിരുമുറ്റത്തെത്തിയ പിഞ്ചോമനകളെ നയനമനോഹരങ്ങളായ ബാഗും ,കുടയും ബലൂണം നല്‍കിയാണ് സ്വീകരിച്ചത്.  സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണര്‍ത്തി.  ജനപ്രതിനിധികള്‍, പള്ളി വികാരി, P T A ,M P T A അംഗങ്ങള്‍ മാതാപിതാക്കള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വന്നവര്‍ ഒത്തുകൂടിയപ്പോള്‍ പ്രവേശനോത്സവം അക്ഷരാര്‍ത്ഥില്‍ ഒരുത്സവമായി മാറി.വിവിധങ്ങളായ പരിപാടികള്‍ക്ക് ശേഷം നടന്ന റാലിയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.
പുത്തനുടുപ്പുകള്‍ ഇട്ട് പുസ്തകസഞ്ചിയും തൂക്കി സെന്റ്.ജോര്‍ജ്ജസിന്റെ തിരുമുറ്റത്തെത്തിയ പിഞ്ചോമനകളെ നയനമനോഹരങ്ങളായ ബാഗും ,കുടയും ബലൂണം നല്‍കിയാണ് സ്വീകരിച്ചത്.  സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണര്‍ത്തി.  ജനപ്രതിനിധികള്‍, പള്ളി വികാരി, P T A ,M P T A അംഗങ്ങള്‍ മാതാപിതാക്കള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വന്നവര്‍ ഒത്തുകൂടിയപ്പോള്‍ പ്രവേശനോത്സവം അക്ഷരാര്‍ത്ഥില്‍ ഒരുത്സവമായി മാറി.വിവിധങ്ങളായ പരിപാടികള്‍ക്ക് ശേഷം നടന്ന റാലിയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. [[പ്രമാണം:Nd 1.JPG|thumb|prevesanolsavom rally]]
[[പ്രമാണം:Nd 2.JPG|thumb|prevesanolsavom bag ,umbrella , books distribution]]
[[പ്രമാണം:Nd.JPG|thumb|prevesanolsavom]]
 




521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/345265" എന്ന താളിൽനിന്ന് ശേഖരിച്ചത്